സത്പുര ദേശീയോദ്യാനം
(Satpura National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യപ്രദേശ് സംസ്ഥാനത്തിലെ പച്ച്മടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സത്പുര ദേശീയോദ്യാനം. 1981-ലാണ് ഉദ്യാനം രൂപീകൃതമായത്.
Satpura National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hoshangabad, Madhya Pradesh, India |
Nearest city | Pachmarhi |
Area | 524 കി.m2 (202 ച മൈ) |
Established | 1981 |
ഭൂപ്രകൃതി
തിരുത്തുകപേര് സൂചിപ്പിക്കും പോലെ തന്നെ സത്പുര പർവതനിരയുടെ ഭാഗമാണ് ഈ ഉദ്യാനം. 587 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. തേക്ക്, സാൽ എന്നിവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
തിരുത്തുകപുലി, കടുവ, പുള്ളിമാൻ, സാംബർ, ഗൗർ തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.
ചിത്രശാല
തിരുത്തുക- ↑ "Satpura National Park". protectedplanet.net. Archived from the original on 2012-06-03. Retrieved 2014-05-31.