നാംഡഭ ദേശീയോദ്യാനം
(Namdapha National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
27°29′00″N 96°23′00″E / 27.48333°N 96.38333°E
നാംഡഭ ദേശീയോദ്യാനം | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Arunachal Pradesh |
ജില്ല(കൾ) | Changlang |
Established | 1974 |
ഏറ്റവും അടുത്ത നഗരം | Miao |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 1,985.23 km² (767 sq mi) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
• 20 °C (68 °F) • 30 °C (86 °F) |
Governing body | Government of Arunachal Pradesh |
വെബ്‌സൈറ്റ് | arunachalforests.gov.in/Namdapha%20Tiger%20Reserve.html |
അരുണാചൽ പ്രദേശ് സംസ്ഥാനത്തിലെ ചാങ്ലാങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാംഡഭ ദേശീയോദ്യാനം. ഇത് നിലവിൽ വന്നത് 1983-ലാണ്.
ഭൂപ്രകൃതി
തിരുത്തുക1,985.23 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാവോ ദേഹിങ് നദി ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു..
ജന്തുജാലങ്ങൾ
തിരുത്തുകഹൂലോക്ക് ഗിബ്ബണ്‍, ഹിമപ്പുലി, ക്ലൗഡഡ് ലെപ്പേർഡ്, റെഡ് പാണ്ട, ഏഷ്യൻ ഗോൾഡൻ കാറ്റ്, ആന, പുലി, കടുവ എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. പ്രാവ്, വേഴാമ്പൽ, പരുന്ത്, ബാബ്ലർ തുടങ്ങി വിവിധയിനം പക്ഷിയിനങ്ങളെയും ഇവിടെ കാണാം.