നോക്രെക് ദേശീയോദ്യാനം

(Nokrek National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേഘാലയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് നോക്രെക് ദേശീയോദ്യാനം. 1985-ലാണ് വന്യജീവി സങ്കേത കേന്ദ്രമായിരുന്ന ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

Nokrek National Park
Nokrek Biosphere Reserve
Map showing the location of Nokrek National Park
Map showing the location of Nokrek National Park
Map showing the location of Nokrek National Park
Map showing the location of Nokrek National Park
LocationWest Garo Hills district, Meghalaya, India
Nearest cityWillim Nagar, Tura
Coordinates25°32′N 90°7′E / 25.533°N 90.117°E / 25.533; 90.117
Area47.48 കി.m2 (18.33 ച മൈ)

ഭൂപ്രകൃതി

തിരുത്തുക

ഗാരോ കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ബിർച്ച്, നരങ്ങ് തുടങ്ങിയ വൃക്ഷങ്ങളും മുളയും ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

ഏഷാറ്റിക് കറുത്ത കരടി, ക്ലൗഡഡ് ലെപ്പേർഡ്, സെറോ, മീൻപിടിയൻ പൂച്ച തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.

"https://ml.wikipedia.org/w/index.php?title=നോക്രെക്_ദേശീയോദ്യാനം&oldid=3348237" എന്ന താളിൽനിന്ന് ശേഖരിച്ചത്