ഝാർഖണ്ഡ്‌

ഇന്ത്യയിലെ ഒരു സംസ്ഥാനം
ഝാർഖണ്ഡ്‌
അപരനാമം: INDUSTRY LAND

മാപ്=Jharkhand in India (disputed hatched).svg

[[Image:{{{മാപ്}}}|180px|]]
തലസ്ഥാനം റാഞ്ചി
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
സിപി രാധാകൃഷ്ണൻ
ഹേമന്ത് സോറൻ
വിസ്തീർണ്ണം 79700ച.കി.മീ
ജനസംഖ്യ 26909428
ജനസാന്ദ്രത 338/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി, സന്താളി, മറാത്തി, ബംഗാളി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.

ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.

ജില്ലകൾ

തിരുത്തുക

ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ [1]

|}

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-11. Retrieved 2021-08-13.
"https://ml.wikipedia.org/w/index.php?title=ഝാർഖണ്ഡ്‌&oldid=4095993" എന്ന താളിൽനിന്ന് ശേഖരിച്ചത്