മറൈൻ ദേശീയോദ്യാനം
(Marine National Park, Gulf of Kutch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുജറാത്ത് സംസ്ഥാനത്തിലെ ഗൾഫ് ഓഫ് കച്ചിലാണ് മറൈൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ആദ്യ തീരദേശ ദേശീയോദ്യാനമാണിത്.
മറൈൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ജാംനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ |
Nearest city | ജാംനഗർ |
Area | 162.89 km² |
Established | 1982 |
Governing body | ഗുജറാത്ത് വനം വകുപ്പ് |
ഭൂപ്രകൃതി
തിരുത്തുക295 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലായും കാണപ്പെടുന്നത്.
ജന്തുജാലങ്ങൾ
തിരുത്തുകകാട്ടുപോത്ത്, പുള്ളിമാൻ, ഏഷ്യാറ്റിക് കാട്ടുനായ, കടുവ, ഓട്ടർ എന്നീ ജീവികളെ ഇവിടെ കാണാം. അനേകം പവിഴപ്പുറ്റുകളും വിടെയുണ്ട്. ഫ്ലെമിംഗോ പക്ഷി, ലെതർ ബാക്ക് കടലാമ, പച്ചക്കടലാമ എന്നിവ ഇവിടെ താത്കാലികമായി തങ്ങാറുണ്ട്. 94 ഇനത്തില്പ്പെട്ട ജലപ്പക്ഷികളുടെ ആവാസകേന്ദ്രമാണീ ഉദ്യാനം.
അവലംബം
തിരുത്തുകMarine National Park, Gulf of Kutch എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.