ജിം കോർബെറ്റ് ദേശീയോദ്യാനം
29°32′00″N 78°56′7″E / 29.53333°N 78.93528°E ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം.[അവലംബം ആവശ്യമാണ്] 1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.[2] ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര് രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും 1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3]
ജിം കോർബെറ്റ് ദേശീയോദ്യാനം | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | നൈനിത്താൾ, പൗരി |
സ്ഥാപിതം | 1936 |
ഏറ്റവും അടുത്ത നഗരം | രാംനഗർ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
521 km² (201 sq mi) • 1,210 m (3,970 ft) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
• 2,800 mm (110.2 in) • 32.5 °C (91 °F) • 14.5 °C (58 °F) |
Visitation | 70,000[1] |
Governing body | Project Tiger, Government of Uttarakhand, Wildlife Warden, Corbett National Park |
വെബ്‌സൈറ്റ് | www.corbettnationalpark.in |
അവലംബം
തിരുത്തുക- ↑ "Visit Corbett". Official Website of Corbett National Park. Retrieved നവംബർ 13, 2008.
- ↑ "History". JimCorbettNationalPark.com. Retrieved നവംബർ 13, 2008.
- ↑ "Corbett National Park". JimCorbettNationalPark.com. Retrieved നവംബർ 13, 2008.
Jim Corbett National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.