മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം
(Mount Harriet National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിലെ പ്രധാനപ്പെട്ട ദേശീയോദ്യനമാണ് മൗണ്ട് ഹാരിയറ്റ് ദേശീയോദ്യാനം. പോർട്ട് ബ്ലെയർ തടവറയുടെ സൂപ്രണ്ടായിരുന്ന റോബർട്ട് ക്രിസ്റ്റഫർ ടെയ്ലറുടെ ഭാര്യയുടെ പേരിലാണ് ഉദ്യാനം അറിയപ്പെടുന്നത്.
Mount Harriet National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ferrargunj tehsil |
Nearest city | Port Blair |
Coordinates | 11°42′59″N 92°44′02″E / 11.71639°N 92.73389°E |
Area | 46.62 ച. �കിലോ�ീ. (18.00 ച മൈ) |
Established | 1979 |
ഭൂപ്രകൃതി
തിരുത്തുക47 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. കണ്ടൽ വനങ്ങളാണ് ഇവിടെ കൂടുതലുള്ളത്.
ജന്തുജാലങ്ങൾ
തിരുത്തുകആൻഡമാൻ കാട്ടുപന്നിയുടെ പ്രധാന ആവാസകേന്ദ്രമാണിവിടം. ഉപ്പുജല മുതല, റോബർ ക്രാബ് എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ജന്തുക്കൾ.