ഇന്ദ്രാവതി ദേശീയോദ്യാനം
ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ബസ്തർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാമനാണ് ഇന്ദ്രാവതി ദേശീയോദ്യാനം. ഇന്ദ്രാവതീ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം. 1981-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 1982 മുതൽ പ്രൊജക്ട് ടൈഗറിന്റെ കീഴിലുള്ള കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്.
Indravati National Park | |
---|---|
Indravati Tiger Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bijapur district, Chhattisgarh, India |
Nearest city | Jagdalpur |
Coordinates | 19°12′18″N 81°1′53″E / 19.20500°N 81.03139°E |
Area | 1,258.37 കി.m2 (485.86 ച മൈ) |
Established | 1975 |
Governing body | Conservator of Forest (Field Director) |
web |
ഭൂപ്രകൃതി
തിരുത്തുകഉദ്യാനത്തിന്റെ വിസ്തൃതി 1258 ചതുരശ്ര കിലോമീറ്ററാണ്. ഉണ്ഷ്ണമേഖല ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുളങ്കാടുകൾ നിറഞ്ഞ ഇവിറ്റെ തേക്ക് വൃക്ഷവും ധാരാളമായി കാണപ്പെടുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകകാട്ടുപോത്തുകൾ ഇവിടെ ധാരാളമായി അധിവസിക്കുന്നു. കടുവ, പുലി, സാംബർ, പുള്ളിമാൻ, ബാരസിംഗ മാൻ , കാട്ടുപന്നി, കുറുക്കൻ, കഴുതപ്പുലി തുടങ്ങിയ ജന്തുക്കളെയും ഇവിടെ കാണാം.