ചെന്തലയൻ അരിവാൾക്കൊക്കൻ
(ചെന്തലയൻ അരിവാൾകൊക്കൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ദേശാടനപക്ഷിയാണു് ചെന്തലയൻ അരിവാൾക്കൊക്കൻ.[1] [2][3][4] ഇംഗ്ലീഷിൽ Red-naped Ibis, Indian Black Ibis, Black Ibis എന്നൊക്കെ പറയുന്നു.നീണ്ടു വളഞ്ഞ കൊക്കാണ് ഉള്ളത്. കറുത്ത നിറം. തലയിൽ ചുവന്ന പാട് (crimson). ചുമലിന്നടുത്ത് വെളുത്ത പാട്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മിക്കയിടത്തും കാണുന്നു. നദീതീരത്തും ചതുപ്പുകളിലും ജലസേചനമുള്ള കൃഷിയിടങ്ങളിലും കാണുന്നു. കേരളത്തിലെ ദേശാടന പക്ഷിയാണ്.
ചെന്തലയൻ അരിവാൾക്കൊക്കൻ | |
---|---|
ചെന്തലയൻ അരിവാൾ കൊക്കൻ, ഗുജറാത്ത് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. papillosa
|
Binomial name | |
Pseudibis papillosa (Temminck, 1824)
|
പ്രജനനം
തിരുത്തുകഹരിയാനയിലാണ് മുട്ടയിടുന്നത്. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് മുട്ടയിടുന്ന കാലം.മരങ്ങളിലാണ് കൂടുകെട്ടുന്നത്.
ചിത്രശാല
തിരുത്തുകPseudibis papillosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Black Ibis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 490. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)