1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

ഉണരൂ
(Malayalam films of 1984 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ആദാമിന്റെ വാരിയെല്ല് കെ.ജി. ജോർജ്ജ് ഗോപി , ശ്രീവിദ്യ , സുഹാസിനി
2 ആഗ്രഹം രാജസേനൻ ദേവൻ , മേനക
3 ആൾക്കൂട്ടത്തിൽ തനിയെ ഐ.വി. ശശി മമ്മൂട്ടി , സീമ
4 ആരാന്റെ മുല്ല കൊച്ചുമുല്ല ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , രോഹിണി , ശങ്കർ
5 ആരോരുമറിയാതെ കെ. സേതുമാധവൻ മധു , ഭരത് ഗോപി , കരമന , ശങ്കർ , സുഹാസിനി
6 ആശംസകളോടെ വിജയൻ കരോട്ട്[1]
7 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ഭദ്രൻ
8 ആയിരം അഭിലാഷങ്ങൾ സോമൻ അമ്പാട്ട്
9 അടുത്തടുത്ത് സത്യൻ അന്തിക്കാട്
10 അക്കരെ കെ.എൻ. ശശിധരൻ
11 അക്ഷരങ്ങൾ ഐ.വി. ശശി മമ്മൂട്ടി , സീമ
12 അലകടലിനക്കരെ ജോഷി
13 അമ്മേ നാരായണ സുരേഷ് ശ്രീവിദ്യ , പ്രേം നസീർ
14 അന്തിച്ചുവപ്പ് കുര്യൻ വർണശാല
15 അപ്പുണ്ണി സത്യൻ അന്തിക്കാട് നെടുമുടി വേണു , മേനക , മോഹൻ ലാൽ
16 അറിയാത്ത വീഥികൾ കെ.എസ്. സേതുമാധവൻ ജോൺ പോൾ മധു, മമ്മൂട്ടി, മോഹൻലാൽ,റഹ്‌മാൻ, രോഹിണി, സബിത ആനന്ദ്
17 അതിരാത്രം ഐ.വി. ശശി മമ്മൂട്ടി , സീമ , ശങ്കർ, റാണി പദ്മിനി , മോഹൻ ലാൽ , ജലജ
18 അട്ടഹാസം കെ.എസ്. ഗോപാലകൃഷ്ണൻ സുകുമാരൻ, സുകുമാരി, ടി ജി രവി
19 ഭക്ത ധ്രുവ മാർക്കണ്ഡേയ പി.എസ്. ഭാനുമതി
20 ബുള്ളറ്റ് ക്രോസ്സ്ബെൽറ്റ് മണി രതീഷ്, സ്വപ്ന,കുതിരവട്ടം പപ്പു
21 ചക്കരയുമ്മ സാജൻ ബേബി ശാലിനി , മമ്മൂട്ടി , കാജൽ കിരൺ
22 ചന്ദ്രഗിരിക്കോട്ട ആർ.എസ്. ബാബു
23 സർക്കസ് പ്രപഞ്ചം പി. നാരായണ റാവു
24 എങ്ങിനെയുണ്ടാശാനെ ബാലു കിരിയത്ത് മമ്മൂട്ടി ,മേനക
25 എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ
26 എന്റെ കളിത്തോഴൻ എം. മണി ശങ്കർ , സബിത
27 എന്റെ നന്ദിനിക്കുട്ടി വത്സൻ
28 എന്റെ ഉപാസന ഭരതൻ തോപ്പിൽ ഭാസി മമ്മൂട്ടി, സുഹാസിനി, ഉണ്ണിമേരി
29 എതിർപ്പുകൾ ഉണ്ണി ആറന്മുള
30 ഏപ്രിൽ 18 ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ശോഭന
31 ഏറ്റുമുട്ടൽ കെ.എസ്. റെഡ്ഡി മമ്മൂട്ടി, ഉർവ്വശി, രതീഷ്, ശങ്കർ
32 ഫിഫ്റ്റി ഫിഫ്റ്റി വിജയ്
33 ഗുരുവായൂർ മഹാത്മ്യം പി. ഭാസ്കരൻ
34 ഇടവേളയ്ക്കുശേഷം ജോഷി മമ്മൂട്ടി , സുമലത , മധു അടൂർ ഭാസി
35 ഇണക്കിളി ജോഷി പ്രേംനസീർ, ശശികല, ബാലൻ കെ. നായർ, കൊച്ചിൻ ഹനീഫ
36 ഇതാ ഇന്നു മുതൽ റെജി ശങ്കർ, ശ്രീനാഥ് മണിയൻപിള്ള രാജു, റാണിപത്മിനി
37 ഇവിടെ ഇങ്ങനെ ജോഷി രതീഷ്, സുകുമാരൻ, സീമ, ടി ജി രവി
38 ഇവിടെ തുടങ്ങുന്നു ജെ. ശശികുമാർ മോഹൻ ലാൽ ,രോഹിണി (നടി),റഹ് മാൻ
39 ജീവിതം കെ. വിജയൻ മധു , കെ.ആർ . വിജയ ,ശങ്കർ
40 കടമറ്റത്തച്ചൻ സുരേഷ് പ്രേം നസീർ , ശ്രീവിദ്യ
41 കാലൻ രാജ് ഭരത്
42 കളിയിൽ അൽപ്പം കാര്യം സത്യൻ അന്തിക്കാട് മോഹൻലാൽ , നീലിമ
43 കൽകി എൻ. ശങ്കരൻ നായർ
44 കാണാമറയത്ത് ഐ.വി. ശശി മമ്മൂട്ടി , ശോഭന , റഹ് മാൻ
45 കരിമ്പ് കെ. വിജയൻ രതീഷ്, സുകുമാരൻ, സീമ
46 കിളിക്കൊഞ്ചൽ അശോക് കുമാർ
47 കോടതി ജോഷി
48 കൂടു തേടുന്ന പറവ പി.കെ. ജോസഫ്
49 കൂട്ടിനിളംകിളി സാജൻ മമ്മൂട്ടി , മേനക , ബേബി ശാലിനി
50 കൃഷ്ണാ ഗുരുവായൂരപ്പാ സുരേഷ് ബേബി ശാലിനി
51 കുടുംബം ഒരു സ്വർഗം ഭാര്യ ഒരു ദേവത എൻ. ശങ്കരൻ നായർ
52 കുരിശുയുദ്ധം ബേബി
53 ലഹരി രാംചന്ദ്
54 ലക്ഷ്മണരേഖ ഐ.വി. ശശി
55 മകളേ മാപ്പു തരൂ ജെ. ശശികുമാർ പ്രേം നസീർ
56 മനസ്സറിയാതെ സോമൻ അമ്പാട്ട് സറീന വഹാബ് , നെടുമുടി വേണു
57 മനസ്സേ നിനക്കു മംഗളം എ.ബി. രാജ് മേനക
58 മംഗളം നേരുന്നു മോഹൻ ശാന്തികൃഷ്ണ , ശ്രീനാഥ് , നെടുമുടി വേണു
59 മണിത്താലി എം. കൃഷ്ണൻ നായർ
60 മേഘസന്ദേശം ദസരി നാരായണ റാവു
61 മുഖാമുഖം അടൂർ ഗോപാലകൃഷ്ണൻ
62 മുത്തോട് മുത്ത് എം. മണി ശങ്കർ , മേനക
63 മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ മാസ്റ്റർ അരവിന്ദ് , ബേബി സോണിയ
64 മൈനാകം കെ.ജി. രാജശേഖരൻ
65 എൻ.എച്ച്. 47 ബേബി
66 നടനും ഭാര്യയും മല്ലേഷ്
67 നിങ്ങളിൽ ഒരു സ്ത്രീ എ.ബി. രാജ്
68 നിരപരാധി കെ. വിജയൻ
69 നിഷേധി കെ.എസ്. ഗോപാലകൃഷ്ണൻ
70 ഓടരുതമ്മാവാ ആളറിയാം പ്രിയദർശൻ നെടുമുടി വേണു , ലിസി , മേനക
71 ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് മമ്മൂട്ടി , മേനക , ബേബി ശാലിനി
72 ഒന്നാണു നമ്മൾ പി.ജി. വിശ്വംഭരൻ മമ്മൂട്ടി , സീമ , പൂർണ്ണിമ ജയറാം
73 ഒരു കൊച്ചു സ്വപ്നം വിപിൻദാസ് രവി മേനോൻ, മോഹൻലാൽ, നെടുമുടി വേണു, സീമ, ഇളവരശി
74 ഒരു നിമിഷം തരൂ സുരേഷ്
75 ഒരു പൈങ്കിളിക്കഥ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , രോഹിണി
76 ഒരു സുമംഗലിയുടെ കഥ ബേബി സുകുമാരൻ, സീമ അംബിക
77 ഒരു തെറ്റിന്റെ കഥ പി.കെ. ജോസഫ്
78 പഞ്ചവടിപ്പാലം കെ.ജി. ജോർജ്ജ് ഗോപി , ശ്രീവിദ്യ
79 പറന്നു പറന്നു പറന്ന് പി. പത്മരാജൻ റഹ് മാൻ , രോഹിണി
80 പാവം ക്രൂരൻ രാജസേനൻ ടി.ജി. രവി
81 പാവം പൂർണിമ ബാലു കിരിയത്ത് മേനക
82 പിരിയില്ല നാം ജോഷി മധു , ശ്രീവിദ്യ , ശങ്കർ
83 പൂച്ചക്കൊരു മൂക്കുത്തി പ്രിയദർശൻ ശങ്കർ , മേനക , മോഹൻലാൽ , നെടുമുടി വേണു , സുകുമാരി
84 പൂമഠത്തെ പെണ്ണ് ഹരിഹരൻ ഉണ്ണിമേരി
85 രാധയുടെ കാമുകൻ ഹസ്സൻ
86 രാജവെമ്പാല [[[കെ.എസ്. ഗോപാലകൃഷ്ണൻ]]
87 രക്ഷസ്സ് ഹസ്സൻ
88 സാഹചര്യം സി.വി. രാജേന്ദ്രൻ
89 സന്ദർഭം ജോഷി മമ്മൂട്ടി , സരിത , സീമ , ബേബി ശാലിനി
90 സന്ധ്യക്കെന്തിനു സിന്ദൂരം പി.ജി. വിശ്വംഭരൻ
91 ശപഥം എം.ആർ. ജോസഫ്
92 ശിവരഞ്ജിനി ദസരി നാരായണ റാവു
93 ശ്രീകൃഷ്ണപ്പരുന്ത് എ. വിൻസെന്റ് മോഹൻലാൽ
94 സ്വാമ ഗോപുരം എ.വി. അയ്യപ്പൻ നായർ
95 സ്വന്തം എവിടെ ബന്ധം എവിടെ ജെ. ശശികുമാർ മോഹൻലാൽ , ലാലു അലക്സ്
96 സ്വന്തം ശാരിക അമ്പിളി
97 തച്ചോളി തങ്കപ്പൻ പി. വേണു
98 തടങ്കൽപ്പാളയം സോമശേഖരൻ
99 തത്തമ്മേ പൂച്ച പൂച്ച ബാലു കിരിയത്ത് രാജ് കുമാർ
100 തെന്നൽ തേടുന്ന പൂവ് ആർ.എൻ.ആർ.
101 തീരെ പ്രതീക്ഷിക്കാതെ പി. ചന്ദ്രകുമാർ
102 തീരുമാനം യു. വിശ്വേശ്വർ റാവു
103 തിരകൾ കെ. വിജയൻ
104 തിരക്കിൽ അല്പ സമയം പി.ജി. വിശ്വംഭരൻ മമ്മൂട്ടി , സീമ , ശങ്കർ , മേനക
105 ഇത്തിരിപ്പൂവേ ചുവന്നപൂവേ ഭരതൻ കെ. ആർ .വിജയ , റഹ് മാൻ , മമ്മൂട്ടി , ശോഭന , നഹാസ് ഷാ
106 ഉൽപത്തി വി.പി. മുഹമ്മദ്
107 ഉമാനിലയം ജോഷി ശങ്കർ , രാധ
108 ഉണരൂ മണിരത്നം മോഹൻലാൽ , സബിത
109 ഉണ്ണി വന്ന ദിവസം രാജൻ ബാലകൃഷ്ണൻ
110 ഉയരങ്ങളിൽ ഐ.വി. ശശി മോഹൻലാൽ
111 വനിതാ പോലീസ് ആലപ്പി അഷ്റഫ് സീമ
112 വസന്തോത്സവം എസ്.പി. മുത്തുരാമൻ കമൽ ഹാസൻ , രാധ
113 വീണ്ടും ചലിക്കുന്ന ചക്രം പി.ജി. വിശ്വംഭരൻ മമ്മൂട്ടി , ശങ്കർ , മേനക , അരുണ
114 വെളിച്ചം ഇല്ലാത്ത വീഥി ജെ. കല്ലൻ
115 വെപ്രാളം മേനോൻ സുരേഷ് രാജ് കുമാർ , മേനക , ലക്ഷ്മി
116 വെറുതെ ഒരു പിണക്കം സത്യൻ അന്തിക്കാട് നെടുമുടി വേണു , പൂർണ്ണിമ ജയറാം
117 വേട്ട മോഹൻ രൂപ്
118 വികടകവി ഹരിഹരൻ
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)