പാവം പൂർണിമ
മലയാള ചലച്ചിത്രം
1984-ൽ ബിജിസ് ഫിലിംസിന്റെ ബാനറിൽ ഈരാലി നിർമ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് പാവം പൂർണ്ണിമ.[1][2][3]
പാവം പൂർണിമ | |
---|---|
![]() | |
സംവിധാനം | ബാലു കിരിയത്ത് |
നിർമ്മാണം | ഈരാലി |
തിരക്കഥ | ബാലു കിരിയത്ത് |
അഭിനേതാക്കൾ | മോഹൻലാൽ, മമ്മൂട്ടി, മേനക, സുകുമാരി |
സംഗീതം | രഘു കുമാർ |
ഛായാഗ്രഹണം | അശോക് ചൗധരി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ബിജിസ് ഫിലിംസ് |
വിതരണം | ബിജിസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനയിച്ചവർതിരുത്തുക
സൗണ്ട് ട്രാക്ക്തിരുത്തുക
നമ്പർ. |
ഗാനം | ഗായകര്‍ | രചന |
1 | നമ്മുടെ ഈ കോളേജ് | സുജാത മോഹൻ, കോറസ്, കൃഷ്ണചന്ദ്രൻ | ബാലു കിരിയത്ത് |
2 | പോരുന്നേ |
കോറസ്, ലീന പത്മനാഭൻ | ബാലു കിരിയത്ത് |
3 | പുലർവനപ്പൂന്തോപ്പിൽ | എസ് ജാനകി | ബാലു കിരിയത്ത് |
അവലംബംതിരുത്തുക
- ↑ "Paavam Poornima". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20.
- ↑ "Paavam Poornima". malayalasangeetham.info. ശേഖരിച്ചത് 2014-10-20.
- ↑ "Pavam Poornima". spicyonion.com. ശേഖരിച്ചത് 2014-10-20.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- പാവം പൂർണിമ on IMDb