ഇടവേളയ്ക്കുശേഷം

മലയാള ചലച്ചിത്രം

ജോഷി സംവിധാനം ചെയ്ത് തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച 1984 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേളയ്ക്കുശേഷം. മമ്മൂട്ടി സുമലത മധു, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധായകൻ രവീന്ദ്രനാണ് . [1] [2] [3]

ഇടവേളയ്ക്കുശേഷം
സംവിധാനംജോഷി
നിർമ്മാണംതിരുപ്പതി ചെട്ടിയാർ
കഥപോൾ ബാബു
തിരക്കഥകലൂർ ഡെന്നീസ്
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മൂട്ടി
സുമലത
മധു
ശ്രീവിദ്യ
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ ശങ്കുണ്ണി
സ്റ്റുഡിയോഎവർഷൈൻ പ്രൊഡക്ഷൻസ്
വിതരണംഎവർഷൈൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 17 ഓഗസ്റ്റ് 1984 (1984-08-17)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജയദേവൻ
2 സുമലത സിന്ധു
3 മധു രാജശേഖരൻ നായർ വക്കീൽ
4 ശ്രീവിദ്യ ലക്ഷ്മിയമ്മ
5 കലാരഞ്ജിനി സുനിത
6 എം.ജി. സോമൻ വിനോദ്
7 അടൂർ ഭാസി ലൊപൊയിന്റ്സ്വാമി
8 ജഗതി ശ്രീകുമാർ ഗണപതി
9 സിൽക്ക് സ്മിത ഡോളി
10 പി.കെ. എബ്രഹാം ജഡ്ജി ബാലഗോപാല മേനോൻ
11 ജോസ് പ്രകാശ് ഐ.ജി
12 സത്താർ ജോണി
13 ശാന്തകുമാരി ഗണപതിയുടെ അമ്മ
14 പ്രതാപചന്ദ്രൻ സിന്ധുവിന്റെ അച്ചൻ
15 ജോസ് സുനിതയുടെ വരൻ
16 സി.ഐ പോൾ ജഡ്ജ്
17 ലളിതശ്രീ മേട്രൻ
18 ഉമ ഭരണി ഭാർഗവി-ഗണപതിപത്നി
19 [[]]
20 [[]]
21 [[]]
22 [[]]
23 [[]]
24 [[]]
25 [[]]

ഗാനങ്ങൾ

തിരുത്തുക

രവീന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത് . പൂവച്ചൽ ഖാദറാണ് വരികൾ രചിച്ചിരിക്കുന്നത്.

ഇല്ല. ഗാനം ഗായകർ വരികൾ സമയദൈർഘ്യം (m: ss)
1 "ആദ്യരതി നീലിമയിൽ" കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ
2 "കാമുകാ നീ വരൂ" വാണി ജയറാം, കെ പി ബ്രാഹ്മനന്ദൻ പൂവചൽ ഖാദർ
3 "മനം പൊൻ മനം" കെ ജെ യേശുദാസ് പൂവച്ചൽ ഖാദർ
4 "തേൻ കിനിയുന്ന പ്രായം" വാണി ജയറാം പൂവച്ചൽ ഖാദർ
  1. "Idavelaykku Shesham". www.malayalachalachithram.com. Retrieved 2014-10-20.
  2. "Idavelaykku Shesham". malayalasangeetham.info. Retrieved 2014-10-20.
  3. "Edavelakku Sesham". spicyonion.com. Retrieved 2014-10-20.
  4. "ഇടവേളയ്ക്കുശേഷം(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇടവേളയ്ക്കുശേഷം&oldid=3966474" എന്ന താളിൽനിന്ന് ശേഖരിച്ചത്