കരിമ്പ് (ചലച്ചിത്രം)
കെ.വിജയൻ സംവിധാനം ചെയ്ത് കമ്പൈൻഡ് മൂവീസ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് കരിമ്പ് . രതീഷ്, സുകുമാരൻ, സീമ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
കരിമ്പ് | |
---|---|
സംവിധാനം | കെ വിജയൻ |
നിർമ്മാണം | കമ്പൈൻഡ് മൂവീസ് |
രചന | മാത്യു മറ്റം |
തിരക്കഥ | ഡോ പവിത്രൻ |
സംഭാഷണം | ഡോ പവിത്രൻ |
അഭിനേതാക്കൾ | സുകുമാരൻ രതീഷ്, മേനക, സീമ ടി.ജി. രവി, |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
സംഘട്ടനം | ശെൽവമണി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | വിജയ കളർ ലാബ് |
ബാനർ | കമ്പൈൻഡ് മൂവീസ് |
വിതരണം | കമ്പൈൻഡ് മൂവീസ് |
പരസ്യം | നീതി കൊടുങ്ങല്ലൂർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | രതീഷ് | പീറ്റർ |
2 | സുകുമാരൻ | അലക്സ് |
3 | രാജ് കുമാർ | ലൂക്കാച്ചൻ |
4 | ടി ജി രവി | കുട്ടപ്പൻ സ്വാമി |
5 | ജോസ് പ്രകാശ് | ചാക്കോ മാപ്പിള |
6 | മേനക | പ്രിൻസി |
7 | സീമ | മറീന |
8 | സബിത ആനന്ദ് | റജീന |
9 | സുകുമാരി | മറീനയുടെ അമ്മ |
10 | ശാന്തകുമാരി | അലക്സിന്റെ അമ്മ |
11 | സോണിയ | പൈങ്കിളി |
12 | ജഗന്നാഥ വർമ്മ | ചെല്ലപ്പൻ സാർ |
13 | ഷാനവാസ് | ഇൻസ്പക്ടർ മൂസ |
14 | മാള അരവിന്ദൻ | പാച്ചൻ |
15 | രാജശേഖരൻ | സ്വാമിഭക്തൻ ഭാസി |
16 | ക്യാപ്റ്റൻ രാജു |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മാറത്തു മറുകുള്ള | എസ്. ജാനകി,ഉണ്ണിമേനോൻ | |
2 | വിണ്ണിൻ രാഗമാല്യം | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "കരിമ്പ് (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
- ↑ "കരിമ്പ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "കരിമ്പ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.