ജീവിതം (ചലച്ചിത്രം)
കെ വിജയൻ സംവിധാനം ചെയ്ത് കെ. ബാലാജി നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ജീവിതം . ശുഭ, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗംഗൈ അമരൻ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
ജീവിതം | |
---|---|
സംവിധാനം | കെ വിജയൻ |
നിർമ്മാണം | കെ. ബാലാജി |
രചന | ബസന്ത് |
തിരക്കഥ | ബസന്ത് |
സംഭാഷണം | ബസന്ത് |
അഭിനേതാക്കൾ | മധു, കെ ആർ വിജയ, അടൂർ ഭാസി |
സംഗീതം | ഗംഗൈ അമരൻ |
പശ്ചാത്തലസംഗീതം | ഗംഗൈ അമരൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആർ കെ തീവാരി |
ചിത്രസംയോജനം | ചക്രപാണി |
ബാനർ | സുരേഷ് ആർട്ട്സ് |
വിതരണം | ഗിരീഷ് പിക്ചേഴ്സ് |
പരസ്യം | എസ് എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | രാജൻ |
2 | ജോസ് പ്രകാശ് | മാധവ മേനോൻ |
3 | കെ ആർ വിജയ | രാധ |
4 | ബാലൻ കെ നായർ | ഉമ്മർ |
5 | ശങ്കർ | നാരായണൻ കുട്ടി |
6 | ഉണ്ണിമേരി | സുധ |
7 | ലാലു അലക്സ് | രമേശൻ |
8 | രാജ്കുമാർ | ചന്ദ്രൻ |
9 | പി.കെ. എബ്രഹാം | അവറാച്ചൻ മുതലാളി |
10 | ജഗന്നാഥ വർമ്മ | ശേഖരപിള്ള |
11 | അടൂർ ഭാസി | മത്തായിച്ചൻ |
12 | മാള അരവിന്ദൻ | ഖാദർ കുട്ടി |
13 | സ്വപ്ന | രേണുക |
14 | സത്യകല | നബീസു |
15 | മാസ്റ്റർ സുരേഷ് | |
16 | പി ആർ മേനോൻ | |
17 | ഡഗ്ലസ് കണ്ണയ്യ | |
18 | ഉശിലൈമണി | |
19 | മുരളി ദാസ് |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ഗംഗൈ അമരൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ജീവിതം നിഴൽരൂപകം | കെ ജെ യേശുദാസ് | |
2 | മണിമേഘരഥമേറി | പി ജയചന്ദ്രൻ,പി. സുശീല | |
3 | എൻ മാനസം | യേശുദാസ്,വാണി ജയറാം | |
4 | സ്വാമിയേയ് ശരണമയ്യപ്പ | കെ ജെ യേശുദാസ് ,കോറസ് | |
4 | യാമം ലഹരിതൻ യാമം | കെ ജെ യേശുദാസ്,പി ജയചന്ദ്രൻ ,വാണി ജയറാം |
അവലംബം
തിരുത്തുക- ↑ "ജീവിതം (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "ജീവിതം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
- ↑ "ജീവിതം (1984)". സ്പൈസി ഒണിയൻ. Archived from the original on 2020-09-26. Retrieved 2023-08-30.
- ↑ "ജീവിതം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "ജീവിതം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.