ഒന്നും മിണ്ടാത്ത ഭാര്യ
മലയാള ചലച്ചിത്രം
എവർഷൈൻ ഫിലിംസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ബാലു കിരിയത്ത് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഒന്നും മിണ്ടാത്ത ഭാര്യ. ഈ ചിത്രം 1984 ഏപ്രിൽ 12നു എവർ ഷൈൻ റിലീസ് പ്രദർശനത്തിനെത്തിച്ചു.
Onnum Mindatha Bharya | |
---|---|
സംവിധാനം | Balu Kiriyath |
നിർമ്മാണം | Thiruppathi Chettiyar |
രചന | Balu Kiriyath |
തിരക്കഥ | Balu Kiriyath |
അഭിനേതാക്കൾ | Mammootty Jalaja Viji Menaka |
സംഗീതം | Raghu Kumar |
ഛായാഗ്രഹണം | Ashok Chowdhary |
ചിത്രസംയോജനം | K. Sankunni |
സ്റ്റുഡിയോ | Evershine Films |
വിതരണം | Evershine Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
മമ്മൂട്ടി, സുകുമാരൻ, ജലജ, ബാലൻ കെ. നായർ, മേനക, ബേബി ശാലിനി, പ്രതാപചന്ദ്രൻ, വിജി, കുതിരവട്ടം പപ്പു, നിത്യ, ബേബി ഗീതു ആന്റണി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]
അവലംബം
തിരുത്തുക- ↑ ഒന്നും മിണ്ടാത്ത ഭാര്യ (1984) - malayalasangeetham.info
- ↑ ഒന്നും മിണ്ടാത്ത ഭാര്യ (1984) - www.malayalachalachithram.com