തിരക്കിൽ അല്പ സമയം

മലയാള ചലച്ചിത്രം

പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മധു, മമ്മൂട്ടി, സീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് തിരക്കിൽ അല്പ സമയം. വിജയ ആന്റ് വിജയയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം 1984 ആഗസ്റ്റ് 31നു പ്രദർശനത്തിനെത്തി. കാനം ഇ.ജെ.യുടെ കഥയ്ക്കു പാപ്പനംകോട്‌ ലക്ഷ്മണൻ തിരക്കഥയും ഷെറീഫ് സംഭാഷണവും രചിച്ചു.[1][2]

തിരക്കിൽ അല്പ സമയം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംവിജയ ആന്റ് വിജയ
രചന
അഭിനേതാക്കൾ
സംഗീതംശ്യാം
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംസി.ഇ. ബാബു
ചിത്രസംയോജനംജി. മുരളി
വിതരണംവിജയ ആന്റ് വിജയ
റിലീസിങ് തീയതി1984 ആഗസ്റ്റ് 31
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. തിരക്കിൽ അല്പ സമയം (1984)- www.malayalachalachithram.com
  2. തിരക്കിൽ അല്പ സമയം (1984) - malayalasangeetham
"https://ml.wikipedia.org/w/index.php?title=തിരക്കിൽ_അല്പ_സമയം&oldid=3124360" എന്ന താളിൽനിന്ന് ശേഖരിച്ചത്