തിരകൾ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കെ.വിജയൻ സംവിധാനം ചെയ്ത് ഭാനുപ്രകാശ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് തിരകൾ . മോഹൻ ലാൽ, വേണു നാഗവള്ളി, സീമ, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശങ്കർ ഗണേഷ് ആണ്. [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി
സംവിധാനം | കെ വിജയൻ |
---|---|
നിർമ്മാണം | ഭാനുപ്രകാശ്,നിർമല റാം |
രചന | കമലാഗോവിന്ദ് |
തിരക്കഥ | ബസന്ത് |
സംഭാഷണം | ബസന്ത് |
അഭിനേതാക്കൾ | മോഹൻ ലാൽ, വേണു നാഗവള്ളി, കവിയൂർ പൊന്നമ്മ സീമ |
സംഗീതം | ശങ്കർ ഗണേഷ് |
പശ്ചാത്തലസംഗീതം | കണ്ണൻ (രേവതി) |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | അശോക് ഗുഞ്ജാൽ |
സംഘട്ടനം | ശെൽവമണി |
ചിത്രസംയോജനം | ആർ ശാന്താറാം പ്രഭു |
ബാനർ | ശാന്തേരി ക്രിയേഷൻസ് |
പരസ്യം | വത്സൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മോഹൻലാൽ | ജയിംസ് ജോർജ് |
2 | വേണു നാഗവള്ളി | ബാലൻ |
3 | ക്യാപ്റ്റൻ രാജു | ചന്ദ്രൻ |
4 | ലാലു അലക്സ് | വർഗീസ് |
5 | ജഗതി ശ്രീകുമാർ | വർക്കി |
6 | ജഗന്നാഥ വർമ്മ | തോമസ് ജോർജ് |
7 | സീമ | സരിത |
8 | മേനക | രേഖ |
9 | സത്യപ്രിയ | സരള |
10 | ബേബി ഗായത്രി | |
11 | സുകുമാരി | ജയിംസിന്റെ അമ്മച്ചി |
12 | കവിയൂർ പൊന്നമ്മ | മാധവിയമ്മ |
13 | ശാന്തകുമാരി | രേഖയുടെ അമ്മ |
14 | സുലേഖ | ഡെയ്സി |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുമതിയേകു | കെ ജെ യേശുദാസ് | |
2 | എന്റെ ജീവനിൽ | ജോളി അബ്രഹാം | |
3 | സൌന്ദര്യമേ | യേശുദാസ് | |
4 | സൌന്ദര്യമേ [പത്തോസ്] | കെ ജെ യേശുദാസ് | |
5 | വെണ്മതിപ്പൂ തൂകും | വാണി ജയറാം |
അവലംബം
തിരുത്തുക- ↑ "തിരകൾ (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
- ↑ "തിരകൾ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
- ↑ "തിരകൾ (1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
- ↑ "തിരകൾ (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "തിരകൾ (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.