ഉയരങ്ങളിൽ

മലയാള ചലച്ചിത്രം

ഉയരങ്ങളിൽ 1984 ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത ഒരു മലയാള ത്രില്ലർ ചലച്ചിത്രമാണ്. എസ്. പാവമണി നിർമ്മിച്ച് ഈ ചിത്രത്തിൻറെ രചന എം.ടി. വാസുദേവൻ നായരായിരുന്നു. മോഹൻലാൽ, നെടുമുടി വേണു, റഹ്മാൻ, കാജൽ കിരൺ, സ്വപ്ന, രതീഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1][2][3]

ഉയരങളിൽ
പ്രമാണം:Uyarangalil coverart.gif
സംവിധാനംഐ വി ശശി
നിർമ്മാണംഎസ്. പാവമണി
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമോഹൻലാൽ
നെടുമുടി വേണു
റഹ്മാൻ
കാജൽ കിരൺ
സ്വപ്ന
സത്യകല
രതീഷ്
സംഗീതംശ്യാം
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
വിതരണംപ്രതാപ് ചിത്ര
റിലീസിങ് തീയതി
  • 11 നവംബർ 1984 (1984-11-11)
ഭാഷMalayalam


അഭിനേതാക്കൾ തിരുത്തുക

സൌണ്ട് ട്രാക്ക് തിരുത്തുക

ഈ ചിത്രത്തിൽ ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ശ്യാം സംഗീതം നൽകിയിരുന്നു.

എണ്ണം ഗാനം ഗായകൻ/ഗായിക ഗാനരചന ദൈർഘ്യം (m:ss)
1 അഞ്ചിതളിൽ വിരിയും കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ് ബിച്ചു തിരുമല
2 വാനമ്പാടി ഇതിലേ കെ.എസ്. ചിത്ര ബിച്ചു തിരുമല

അവലംബം തിരുത്തുക

  1. "Uyarangalil". www.malayalachalachithram.com. Retrieved 2014-10-20.
  2. "Uyarangalil". malayalasangeetham.info. Retrieved 2014-10-20.
  3. "Uyarangalil". spicyonion.com. Retrieved 2014-10-20.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉയരങ്ങളിൽ&oldid=3821620" എന്ന താളിൽനിന്ന് ശേഖരിച്ചത്