ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ

മലയാള ചലച്ചിത്രം


1984-ൽ ഭദ്രൻ സംവിധാനം ചെയ്ത് എൻ ജി ജോൺ നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, . മധു, മമ്മൂട്ടി, ലക്ഷ്മി, രതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് . [1] [2] [3]

ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ
സംവിധാനംഭദ്രൻ
നിർമ്മാണംഎൻ ജി ജോൺ
രചനചെല്ലമ്മ ജോസഫ്
തിരക്കഥകെ.ടി. മുഹമ്മദ്
സംഭാഷണംകെ.ടി. മുഹമ്മദ്
അഭിനേതാക്കൾമധു,
മമ്മൂട്ടി,
ലക്ഷ്മി,
രതീഷ്,
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനപുതിയങ്കം മുരളി
ഛായാഗ്രഹണംമെല്ലി ഇറാനി
സംഘട്ടനം[[]]
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോജമിനി കളർ ലാബ്
ബാനർജിയോ പ്രൊഡക്ഷൻസ്
വിതരണംജിയോ റിലീസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 15 ജൂൺ 1984 (1984-06-15)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മധു അഡ്വക്കേറ്റ് വിശ്വനാഥൻ
2 മമ്മൂട്ടി ബാലചന്ദ്രൻ
3 ലക്ഷ്മി പ്രമീള
4 സത്യകല അമ്മിണി
5 രതീഷ് മുരളി
6 തിലകൻ കണാരൻ നായർ
7 ബീന കുമ്പളങ്ങി രാജമ്മ
8 സുരേഖ ഹേമ
9 ശങ്കരാടി ബാങ്ക് മാനേജർ
10 ടി ജി രവി സുധാകരൻ
11 അശോകൻ ജനാർദ്ദനൻ
12 ടി ആർ ഓമന മുരളിയുടെ അമ്മ
13 ശാന്തകുമാരി ജാനകിയമ്മ
14 ജോളി എബ്രഹാം ഗായകൻ
15 മണവാളൻ ജോസഫ് ബ്രോക്കർ ഔതേച്ചൻ
16 ജോസഫ് ഇ എ പെണ്ണു കാണാൻ വരുന്നയാൾ
17 ബൈജു
18 കോട്ടയം ശാന്ത ബാലചന്ദ്രന്റെ അമ്മ രോഹിണിയമ്മ
19 ലളിതശ്രീ
20 കെ ജെ തോമസ്

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരോമലേ നിലാവിൽ നീ പാടൂ കെ.ജെ. യേശുദാസ്
2 ഇന്ദ്രനീല യേശുദാസ്

അവലംബം തിരുത്തുക

  1. "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". www.malayalachalachithram.com. Retrieved 2014-10-20.
  2. "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2014-10-20.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". spicyonion.com. Retrieved 2014-10-20.
  4. "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  5. "ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആറ്റുവഞ്ചി_ഉലഞ്ഞപ്പോൾ&oldid=3830539" എന്ന താളിൽനിന്ന് ശേഖരിച്ചത്