കിളിക്കൊഞ്ചൽ

മലയാള ചലച്ചിത്രം

കിളിക്കൊഞ്ചൽ, വി. അശോക് കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ, അടൂർ ഭാസി, റാണിപദ്മിനി എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച 1984 ലെ ഒരു മലയാള ചിത്രമാണ്എടപ്പഴഞ്ഞി വേലപ്പൻ നായർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതം ദർശൻ രാമൻ നിർവ്വഹിച്ചു.[1][2][3] ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ സഹോദരൻ പ്യാരി ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കിളിക്കൊഞ്ചൽ
സംവിധാനംV. Ashok Kumar
നിർമ്മാണംEdappazhinji Velappan Nair
രചനKuruvila Kayyalakkal
George Onakkoor (dialogues)
തിരക്കഥGeorge Onakkoor
അഭിനേതാക്കൾMohanlal
Adoor Bhasi
Ranipadmini
സംഗീതംDarsan Raman
Lyrics:
Bichu Thirumala
ഛായാഗ്രഹണംGopinath
ചിത്രസംയോജനംM. V. Natarajan
സ്റ്റുഡിയോContinental Corporation
വിതരണംContinental Corporation
റിലീസിങ് തീയതി
  • 24 മേയ് 1984 (1984-05-24)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Kilikkonchal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20.
  2. "Kilikkonchal". malayalasangeetham.info. ശേഖരിച്ചത് 2014-10-20.
  3. "Kilikonchal". spicyonion.com. ശേഖരിച്ചത് 2014-10-20.
"https://ml.wikipedia.org/w/index.php?title=കിളിക്കൊഞ്ചൽ&oldid=3247185" എന്ന താളിൽനിന്ന് ശേഖരിച്ചത്