സന്ധ്യക്കെന്തിനു സിന്ദൂരം

മലയാള ചലച്ചിത്രം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് സോമജ എബ്രഹാം നിർമ്മിച്ച 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സന്ധ്യക്കെന്തിന്നു സിന്ധൂരം . ഈ ചിത്രത്തിൽ ഡോ.ബാലമുരളീകൃഷ്ണ, അഭിനയിച്ച മലയാളം സിനിമ എന്നതാണ് ഈ ചിത്രത്തിന്റെ പ്രസക്തി, മമ്മൂട്ടി, സീമ, നെടുമുടി വേണു, വേണു നാഗവള്ളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . [1] കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശ്യാം ആണ്.[2] [3]

സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംസോജ എബ്രഹാം
രചനകാനം ഇ.ജെ.
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾഎം. ബാലമുരളീകൃഷ്ണ
മമ്മൂട്ടി,
സീമ,
നെടുമുടി വേണു,
വേണു നാഗവള്ളി
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംസി ഇ ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
ബാനർസി എസ് പ്രൊഡക്ഷൻസ്
വിതരണംസി എസ് പ്രൊഡക്ഷൻസ്
പരസ്യംപി എൻ മേനോൻ
റിലീസിങ് തീയതി
  • 15 ഒക്ടോബർ 1984 (1984-10-15)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 ബാലമുരളീകൃഷ്ണ ഭാസ്കരൻ ഭാഗവതർ
2 മമ്മൂട്ടി രഘുനാഥൻ
3 സീമ അമ്പിളി
4 കൃഷ്ണചന്ദ്രൻ അമ്പിളിയുടെ മകൻ
5 പൂജപ്പുര രവി മൂസ്സാ മുതലാളിയുടെ സഹായി
6 വേണു നാഗവള്ളി അപ്പുക്കുട്ടൻ
7 ടി ജി രവി ജയദേവൻ
8 ബാലൻ കെ നായർ മൂസ്സാ മുതലാളി
9 മാള അരവിന്ദൻ വേലുക്കുട്ടി
10 കുഞ്ചൻ മണി
11 ജനാർദ്ദനൻ പ്രൊഡ്യൂസർ
12 വി ഡി രാജപ്പൻ കാഥികൻ കായംകുളം കമലാധരൻ
13 സന്തോഷ് അജിത് കുമാർ
14 കൊതുകു നാണപ്പൻ പോക്കർ
15 യമുന നബീസ
16 അനിത അനില
17 [[]]
18 [[]]
19 [[]]
20 [[]]
21 [[]]
22 [[]]
23 [[]]
24 [[]]
25 [[]]
ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ചന്തമേറിന പൂവിലും" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
2 "മാനസസരോവരം" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
3 "മനസിൻ ആരോഹണം" എസ്. ജാനകി എം. ബാലമുരളീകൃഷ്ണ കാവാലം നാരായണപ്പണിക്കർ
4 "മനസിൻ ആരോഹണം" കെ.ജി. മാർക്കോസ് കാവാലം നാരായണപ്പണിക്കർ
5 "മനസിൻ ആരോഹണം" (F) എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
6 "മരുഭൂമി ചോദിച്ചു" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
7 "പൊന്നന്തിയിൽ" കെ.ജെ. യേശുദാസ്, എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
8 "രാഗവിസ്താരം" എം. ബാലമുരളീകൃഷ്ണ കാവാലം നാരായണപ്പണിക്കർ
9 "ശിവംകാരി സദാ" കൃഷ്ണചന്ദ്രൻ കാവാലം നാരായണപ്പണിക്കർ
10 "ശിവംകാരി സദാ" കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ
11 "വടക്കണ്ണം കാട്ടിൽ" കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ
  1. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". www.malayalachalachithram.com. Retrieved 2014-10-20.
  2. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". malayalasangeetham.info. Retrieved 2014-10-20.
  3. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
  4. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക