വെറുതെ ഒരു പിണക്കം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പി.എച്ച്. റഷീദ് നിർമ്മിച്ച 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം കോമഡി ചിത്രമാണ് വെറുതെ ഒരു പിണക്കം .നെടുമുടി വേണു കെ പി ഉമ്മർ, പൂർണ്ണിമ ജയറാം, ജഗതി ശ്രീകുമാർ, ശങ്കരാടി, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യൻ അന്തിക്കാട് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ . [1] [2] ജി. വെങ്കിട്ടരാമൻ ചിത്രസംയോജനം നടത്തി. ആനന്ദക്കുട്ടൻ ആണ്കാമറ ചലിപ്പിച്ചത്.[3]
വെറുതെ ഒരു പിണക്കം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മിസിസ് റഷീദാ റഷീദ് |
രചന | ബാലകൃഷ്ണൻ |
തിരക്കഥ | ബാലകൃഷ്ണൻ |
സംഭാഷണം | ബാലകൃഷ്ണൻ |
അഭിനേതാക്കൾ | നെടുമുടി വേണു കെ പി ഉമ്മർ, പൂർണ്ണിമ ജയറാം, ജഗതി ശ്രീകുമാർ, |
സംഗീതം | രവീന്ദ്രൻ |
പശ്ചാത്തലസംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ബാനർ | റിയാസ് ഫിലിംസ് |
വിതരണം | കെ ജി എം പ്രൊഡക്ഷൻസ് |
പരസ്യം | പി എൻ മേനോൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
കഥാംശം
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | കെ പി ഉമ്മർ | സി എസ് നായർ |
2 | നെടുമുടി വേണു | രവി |
3 | പൂർണ്ണിമ ജയറാം | അനിത |
4 | ജഗതി ശ്രീകുമാർ | അയ്യർ |
- വരികൾ:സത്യൻ അന്തിക്കാട്
- ഈണം: രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | രാഗവും താളവും | കെ ജെ യേശുദാസ് ,എസ്. ജാനകി | രേവതി |
2 | മനസ്സേ നിന്റെ | കെ ജെ യേശുദാസ് | ശുദ്ധസാവേരി |
3 | വെറുതെ വെറുതെ ഒരു പിണക്കം | രവീന്ദ്രൻ |
അവലംബം
തിരുത്തുക- ↑ "വെറുതെ ഒരു പിണക്കം(1984)". www.malayalachalachithram.com. Retrieved 2022-10-14.
- ↑ "വെറുതെ ഒരു പിണക്കം(1984)". malayalasangeetham.info. Retrieved 2022-10-14.
- ↑ "വെറുതെ ഒരു പിണക്കം(1984)". spicyonion.com. Retrieved 2022-10-14.
- ↑ "വെറുതെ ഒരു പിണക്കം(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 14 ഒക്ടോബർ 2022.
- ↑ "വെറുതെ ഒരു പിണക്കം(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-14.