ബുള്ളറ്റ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത് റോയൽ പിക്‌ചേഴ്‌സ് നിർമ്മിച്ച 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ബുള്ളറ്റ് . രതീഷ്, ബാലൻ കെ നായർ, ഭീമൻ രഘു, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ സിംഗിന്റേതാണ് സംഗീതം. [1] [2] [3]
Bullet | |
---|---|
സംവിധാനം | Crossbelt Mani |
നിർമ്മാണം | Royal Pictures |
സ്റ്റുഡിയോ | റോയൽ പിക്ചേർസ് |
വിതരണം | റോസ് എന്റർപ്രൈസസ് |
Release date(s) | 29/06/1984 |
രാജ്യം | India |
ഭാഷ | Malayalam |
- രതീഷ്
- ബാലൻ കെ നായർ
- ഭീമൻ രഘു
- കുതിരവട്ടം പപ്പു
- സിൽക്ക് സ്മിത
- സ്വപ്ന
- വെട്ടൂർ പുരുഷൻ
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
- പശ്ചാത്തലസംഗീതം ഗുണസിംഗ്
അവലംബം
തിരുത്തുക- ↑ "ബുള്ളറ്റ് (1984)". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "ബുള്ളറ്റ് (1984)". malayalasangeetham.info. Archived from the original on 2014-10-21. Retrieved 2014-10-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ബുള്ളറ്റ് (1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
- ↑ "ബുള്ളറ്റ് (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
- ↑ "ബുള്ളറ്റ് (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.