സ്വന്തം ശാരിക
1984 ൽ, പി. മുഹമ്മദ് നിർമ്മിച്ച് അമ്പിളി സംവിധാനം ചെയ്ത മലയാളം സിനിമയാണ് സ്വന്തം ശാരിക. വേണു നാഗവള്ളി, മനോചിത്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ഭാസ്കരൻറെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം നൽകി കെ.ജെ. യേശുദാസ്, എസ്. ജാനകി എന്നിവർ പാടിയിരിക്കുന്നു.[1][2]
1984ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച ഗായകനുള്ള പുരസ്കാരം ഈ ചിത്രത്തിലെ 'ഈ മരുഭൂമിയിൽ പൂമരം' ഗാനം ആലപിച്ചതിലൂടെ യേശുദാസ് കരസ്ഥമാക്കി.[3][4]
അഭിനേതാക്കൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "Swantham Shaarika". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20.
- ↑ "Swantham Shaarika". en.msidb.org. ശേഖരിച്ചത് 2014-10-20.
- ↑ "ദാസേട്ടന്റെ ഗാനങ്ങൾ കേട്ട് വളർന്നയാളാണ് ഞാൻ". Mathrubhumi. Archived from the original on 2021-12-12. ശേഖരിച്ചത് 2018-05-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഉണ്ണി മേനോന്റെ പാട്ടിന് യേശുദാസിന് അവാർഡ് കിട്ടിയോ?". Samakalika Malayalam. ശേഖരിച്ചത് 2018-05-12.