കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ശ്രീമൂകാംബിക ക്രിയേഷൻസ് നിർമ്മിച്ച 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അട്ടഹാസം . കലാരഞ്ജിനി, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ ആണ് . [1] [2] [3] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി.

അട്ടഹാസം
സംവിധാനംകെ എസ് ഗോപാലകൃഷ്ണൻ
നിർമ്മാണംശ്രീമൂകാംബിക ക്രിയേഷൻസ്
രചനകെ എസ് ഗോപാലകൃഷ്ണൻ
തിരക്കഥകെ എസ് ഗോപാലകൃഷ്ണൻ
സംഭാഷണംകെ എസ് ഗോപാലകൃഷ്ണൻ
അഭിനേതാക്കൾസുകുമാരൻ
കലാരഞ്ജിനി,
വിജയലക്ഷ്മി ,
സംഗീതംഎം.ജി. രാധാകൃഷ്ണൻ
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംജി.മുരളി
ബാനർശ്രീമൂകാംബിക ക്രിയേഷൻസ്
വിതരണംMurali Films Release
റിലീസിങ് തീയതി
  • 17 മാർച്ച് 1984 (1984-03-17)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



ക്ര.നം. താരം വേഷം
1 സുകുമാരൻ
2 തിക്കുറിശ്ശി സുകുമാരൻ നായർ
3 പ്രതാപചന്ദ്രൻ
4 സുകുമാരി
5 കലാരഞ്ജിനി
6 സതീഷ് സത്യൻ
7 ടി ജി രവി
8 സുധീർ
9 പൂജപ്പുര രവി
10 ജഗന്നാഥ വർമ്മ
11 ഭീമൻ രഘു
12 അസീസ്
13 ആര്യാട് ഗോപാലകൃഷ്ണൻ
14 സന്തോഷ്
15 അനുരാധ
16 വഞ്ചിയൂർ രാധ
17 ആനന്ദവല്ലി
18 സുധാകരൻ നായർ
19 രേണുചന്ദ
20 സി ആർ ബദറുദ്ദീൻ
21 വിജയലക്ഷ്മി
22 രാജി
23 ചന്ദ്രിക
24 ഗിരിജ



നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചെല്ലം ചെല്ലം കെ എസ് ചിത്ര ,കോറസ്‌
2 വനമാലി നിൻ മാറിൽ കെ ജെ യേശുദാസ് ,കെ എസ് ബീന
  1. "അട്ടഹാസം (1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "അട്ടഹാസം (1984))". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "അട്ടഹാസം (1984))". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "അട്ടഹാസം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "അട്ടഹാസം (1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അട്ടഹാസം_(ചലച്ചിത്രം)&oldid=3965912" എന്ന താളിൽനിന്ന് ശേഖരിച്ചത്