അതിരാത്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1984-ൽ ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അതിരാത്രം. മമ്മൂട്ടി, മോഹൻലാൽ, സീമ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2006-ൽ ശശിയുടെ ബൽറാം v/s താരാദാസ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ താരദാസ് എന്ന കഥാപാത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നത്. [1][2][3][4]

അതിരാത്രം
സി.ഡി. പുറംചട്ട
സംവിധാനംഐ.വി.ശശി
നിർമ്മാണംസെഞ്ച്വറി ഫിലിംസ്
തിരക്കഥജോൺ പോൾ
അഭിനേതാക്കൾ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംജയനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
റിലീസിങ് തീയതി1984 മാർച്ച് 24
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം127 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. manoramaonline.com: John Paul Puthusery
  2. "Athiraathram". MalayalaChalachithram. Retrieved 2014-10-20.
  3. "Athiraathram". malayalasangeetham.info. Archived from the original on 20 October 2014. Retrieved 2014-10-20.
  4. "Athiraathram". spicyonion.com. Retrieved 2014-10-20.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അതിരാത്രം_(ചലച്ചിത്രം)&oldid=3971370" എന്ന താളിൽനിന്ന് ശേഖരിച്ചത്