മംഗളം നേരുന്നു
മലയാള ചലച്ചിത്രം
1984ൽ പുരന്ദർ ഫിലിംസിന്റെ ബാനറിൽ മണിസ്വാമിയുടെ കഥക്ക്മോഹൻ തിരക്കഥ, സംവിധാനം നിർവ്വഹിച്ച് ഗാന്ധിമതി ഫിലിംസ് വിതരണം ചെയ്ത സിനിമയാണ് മംഗളം നേരുന്നു. മമ്മുട്ടി,നെടുമുടി വേണു,പി.കെ. എബ്രഹാം ,പ്രേംജിi,ശ്രീനാഥ്,മാധവി ,ശാന്തികൃഷ്ണ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഇളയരാജ യാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.[1][2][3]
മംഗളം നേരുന്നു | |
---|---|
സംവിധാനം | മോഹൻ |
നിർമ്മാണം | പുരന്ദൻ ഫിലിംസ് |
രചന | മണിസ്വാമി |
തിരക്കഥ | മോഹൻ |
സംഭാഷണം | മോഹൻ |
അഭിനേതാക്കൾ | മമ്മുട്ടി നെടുമുടി വേണു പി.കെ. എബ്രഹാം പ്രേംജി ശ്രീനാഥ് മാധവി ശാന്തികൃഷ്ണ |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | ഷാജി എൻ കരുൺ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ഗാന്ധിമതി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
നടീനടന്മാർ
തിരുത്തുക- മമ്മുട്ടി- ബാബു
- നെടുമുടി വേണു -രവീന്ദ്രമേനോൻ
- പി.കെ. എബ്രഹാം -രജനിയുടെ അച്ഛൻ
- പ്രേംജി-നാണൂനായർ
- ശ്രീനാഥ്-മധു
- മാധവി -രജനി
- ശാന്തികൃഷ്ണ-ഉഷ
- ഫിലോമിന മീനാക്ഷിയമ്മ
- കെ. പി. എ. സി. സണ്ണി- രാജശേഖരൻ നായർ
- പ്രതാപചന്ദ്രൻ-ഗോദവർമ്മരാജൻ
- ബേബി ശാലിനി- ഉഷയുടെ കുട്ടിക്കാലം
- തിലകൻ -ഡ്രൈവർ കുറുപ്പ്
- മീന-ത്രേസ്യാമ്മ
- ജോസ് പ്രകാശ്
പാട്ടരങ്ങ്
തിരുത്തുകഎം ഡി രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജ സംഗീത്ം നൽകിയ ഗാനങ്ങൾ
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | അല്ലിയം പൂവോ | കൃഷ്ണചന്ദ്രൻ | എം.ഡി. രാജേന്ദ്രൻ | ഇളയരാജ |
2 | ഋതുഭേദകല്പന | കെ.ജെ. യേശുദാസ്, കല്യാണി മേനോൻ | എം.ഡി. രാജേന്ദ്രൻ | ഇളയരാജ |
അവലംബം
തിരുത്തുക- ↑ "Mangalam Nerunnu". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Mangalam Nerunnu". malayalasangeetham.info. Retrieved 2014-10-20.
- ↑ "Mangalam Nerunnu". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
പുറംകണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുകമംഗളം നേരുന്നു 1984