എങ്ങിനെയുണ്ടാശാനെ
മലയാള ചലച്ചിത്രം
1984ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് എങ്ങനെയുണ്ടാശാനെ. രഞ്ജി മാത്യു നിർമ്മിച്ച ഈ ചിത്രം ബാലു കിരിയത്ത് സംവിധാനം ചെയ്തു.[1] രവീന്ദ്രൻ ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്തത്. [2][3][4]
എങ്ങനെയുണ്ടാശാനെ | |
---|---|
പ്രമാണം:Enganeyundashaanefilm.png | |
സംവിധാനം | ബാലു കിരിയത്ത് |
നിർമ്മാണം | രഞ്ജി മാത്യു |
രചന | കെ. വിശ്വനാഥൻ ബാലു കിരിയത് (സംഭാഷണം) |
തിരക്കഥ | ബാലു കിരിയത്ത് |
അഭിനേതാക്കൾ | മമ്മുട്ടി തിലകൻ മേനക സി.ഐ.പോൾ |
സംഗീതം | രവീന്ദ്രൻ |
ഛായാഗ്രഹണം | അശോക് ചൗധരി |
ചിത്രസംയോജനം | വി.പി.കൃഷ്ണൻ |
സ്റ്റുഡിയോ | സെന്റിനറി പ്രൊഡക്ഷൻസ് |
വിതരണം | സെന്റിനറി പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകബാലു കിരിയത്ത് രചിച്ച ഗാനങ്ങൾക്ക് രവീന്ദ്രൻ സംഗീതം ചെയ്തിരിക്കുന്നു.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | സംഗീതം | നീളം (m:ss) |
1 | ചക്രവർത്തി | കെ.ജെ. യേശുദാസ്, | ബാലു കിരിയത്ത് | രവീന്ദ്രൻ | |
2 | പിണങ്ങുന്നുവോ | എസ്. ജാനകി | ബാലു കിരിയത്ത് | രവീന്ദ്രൻ | |
3 | പിണങ്ങുന്നുവോ | പി. ജയചന്ദ്രൻ | ബാലു കിരിയത്ത് | രവീന്ദ്രൻ | |
4 | സോപാനഗായികയേ | കെ.ജെ. യേശുദാസ്, എസ്. ജാനകി, | ബാലു കിരിയത്ത് | രവീന്ദ്രൻ |
അവലംബം
തിരുത്തുക- ↑ http://en.msidb.org/m.php?3296
- ↑ "Enganeyundashaane". www.malayalachalachithram.com. Retrieved 2014-10-20.
- ↑ "Enganeyundashaane". malayalasangeetham.info. Retrieved 2014-10-20.
- ↑ "Engane Undasane". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.