പഞ്ചവടിപ്പാലം

മലയാള ചലച്ചിത്രം

1984 -ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി നിർവ്വഹിച്ച ഈ ചിത്രം ഒരു രാഷ്ടീയ ഹാസ ചിത്രമാണ്.

പഞ്ചവടിപ്പാലം
സംവിധാനംകെ.ജി. ജോർജ്
നിർമ്മാണംബാലൻ
കഥവേളൂർ കൃഷ്ണൻകുട്ടി
തിരക്കഥകെ.ജി. ജോർജ്
സംഭാഷണംയേശുദാസൻ
അഭിനേതാക്കൾഭരത് ഗോപി
നെടുമുടി വേണു
സുകുമാരി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
റിലീസിങ് തീയതി1984
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിയിൽതിരുത്തുക

  • ബാനർ: ഗാന്ധിമതി ഫിലിംസ്
  • വിതരണം: ഗാന്ധിമതി ഫിലിംസ്
  • കഥ: വേളൂർ കൃഷ്ണൻകുട്ടി
  • തിരക്കഥ: കെ.ജി. ജോർജ്
  • സംഭാഷണം: യേശുദാസൻ (കാർട്ടൂണിസ്റ്റ്)
  • സംവിധാനം: കെ.ജി. ജോർജ്
  • നിർമ്മാണം: ഗാന്ധിമതി ബാലൻ
  • ഛായാഗ്രഹണം: ഷാജി എൻ. കരുൺ
  • ചിത്രസംയോജനം: എം എൻ അപ്പു
  • അസിസ്റ്റന്റ് സംവിധായകർ: ചന്ദ്രശേഖരൻ, അജയൻ, ജോൺ കുര്യൻ, ജോഷി കെ.ആർ.
  • കലാസംവിധാനം: ജി.ഒ സുന്ദരം
  • നിശ്ചലഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
  • വരികൾ: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
  • സംഗീതം: എം.ബി. ശ്രീനിവാസൻ
  • ഗായകർ: ബ്രഹ്മാനന്ദൻ, ആന്റോ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=പഞ്ചവടിപ്പാലം&oldid=3428494" എന്ന താളിൽനിന്ന് ശേഖരിച്ചത്