മലയാള, തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് സാജൻ . 1980 കളുടെ തുടക്കം മുതൽ 30 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1979 റിലീസ് ചെയ്ത ഇഷ്ടപ്രാണേശ്വരിയാണ് സാജൻ സംവിധാനംചെയ്ത ആദ്യചിത്രംനിരവധി ടെലിവിഷൻ സീരിയലുകളും ടെലിഫിലിമുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. . ക്രോസ്ബെൽറ്റ് മണി, എൻ. ശങ്കരൻ നായർ, ജെ. വില്യംസ്, ശശിധരൻ നായർ എന്നിവരുടെ സഹായി ആയി രംഗത്തെത്തി.ധാരാളം സിനിമകൾ ചെയ്തതിൽ ഒരു മുത്തം മണിമുത്തം ആണു് അവസാനം സംവിധാനം ചെയ്ത ചിത്രം[1]. ഈ ചിത്രം വൻ പരാജയമായി. അതോടെ സിനിമാസംവിധാനം അവസാനിപ്പിച്ചു. മനോരമയ്ക്കുവേണ്ടി തപസ്യ എന്ന സീരിയൽ ഒരുക്കിക്കൊണ്ടു് ടെലിവിഷൻ രംഗത്തു വന്നു. തുടർന്നു് മേഘങ്ങൾ, മിഴിയോരം എന്നീ പരമ്പരകൾ നിർമ്മിച്ചു് സംവിധാനം ചെയ്തു[2].

ജീവിതം തിരുത്തുക

1951 മേയ് 10നു് നാവായിക്കുളത്ത് ജനനം. സിദ്ദിഖ് എന്നാണു് സാജന്റെ ശരിയായ പേരു്. അഞ്ചൽ ഈസ്റ്റ് ഹൈസ്ക്കൂൾ, സേന്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി[3] ഭാര്യ ഷീബ. മകൾ സജ്ന വിവാഹിതയാണു്. ബൈജു, സിദ്ദിഖ്, ഷാനു എന്നി മക്കളുമുണ്ട്

ഫിലിമോഗ്രാഫി തിരുത്തുക

  • ഇഷ്ത പ്രണേശ്വരി (1979)
  • അക്കരേക്കു വരുങ്കല (തമിഴ്)
  • ചക്കരായുമ്മ (1984)
  • കൊട്ടിനിലാംകിലി (1984) സജാൻ
  • തമ്മിൽ തമ്മിൽ (1984)
  • അക്കാച്ചിയുഡെ കുഞ്ചുവവ (1985)
  • ഒരു നോക്കു കാനൻ (1985)
  • അർച്ചനാരാധന (1985)
  • ഉപഹാരം (1985)
  • കന്ദു കന്ദാരിഞ്ചു (1985)
  • ലവ് സ്റ്റോറി (1986)
  • നലെ നംഗലുഡെ വിവാം (1986)
  • സ്നേഹംമുല്ല സിംഹാം (1986)
  • ഗീതം (1986)
  • എന്നു നതന്തെ നിമ്മി (1986)
  • നിരഭേദഗൽ (1987)
  • നലെ എൻ‌നുൻ‌ഡെൻ‌ഗിൽ‌ (1990)
  • ആമിന ടെയ്‌ലേഴ്‌സ് (1991)
  • മിസ്റ്റർ & മിസ്സിസ് (1992 ഫിലിം) (1992)
  • മംഗല്യ സൂത്രം (1995)
  • ഒരു മുത്തം മണി മുത്തം (1997)
  • പുരോഗതി റിപ്പോർട്ട് (2012)

ടെലിവിഷൻ സീരിയലുകൾ തിരുത്തുക

  • കൃഷ്ണ പക്ഷം (ദൂരദർശൻ)
  • തപസ്യ (ദൂരദർശൻ)
  • ദേശാടനപക്ഷി (ഏഷ്യാനെറ്റ്)
  • മൗന മേഘങ്കൽ (ഏഷ്യാനെറ്റ്)
  • മിഷിയോറം (ഏഷ്യാനെറ്റ്)
  • ചേച്ചിയമ്മ
  • Sthreethwam (സൂര്യ)
  • Sthree-Part3 (Asianet)
  • സ്നേഹതീരാം
  • സ്വന്തം രേഖകൻ
  • കാനപുരങ്ങൽ

ടെലിഫിലിംസ് തിരുത്തുക

  • കാളിവാച്ച്
  • നിർണായം
  • അലപാനം
  • ഗണകോകിലം

ഇതും കാണുക തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

  1. "സാജൻ". www.malayalachalachithram.com. Retrieved 2019-12-07.
  2. "സാജൻ". malayalasangeetham.info. Retrieved 2019-12-07.
  3. "സാജൻ". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=സാജൻ_(സംവിധായകൻ)&oldid=3394400" എന്ന താളിൽനിന്ന് ശേഖരിച്ചത്