വേട്ട
മലയാള ചലച്ചിത്രം
രാജേഷ് പിള്ള സംവിധാനം ചെയ്ത് നിർമിച്ച 2016 ൽ പുറത്തിറക്കിയ ക്രൈം ത്രില്ലർ മലയാള ചലച്ചിത്രം ആണ് വേട്ട[4][5][6]. ജനപ്രിയ താരങ്ങൾ ആയ കുഞ്ചാക്കോ ബോബൻ, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിറ്റേ ദിവസം ആയിരുന്നു സംവിധായകൻ രാജേഷ് പിള്ളയുടെ മരണം..[7]
വേട്ട | |
---|---|
സംവിധാനം | രാജേഷ് പിള്ള |
നിർമ്മാണം | ഹനീഫ് മുഹമ്മദ് രാജേഷ് പിള്ള |
രചന | അരുൺലാൽ രാമചന്ദ്രൻ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ മഞ്ജു വാരിയർ ഇന്ദ്രജിത്ത് |
സംഗീതം | ഷാൻ റഹ്മാൻ[1][2] |
ഛായാഗ്രഹണം | അനീഷ് ലാൽ |
ചിത്രസംയോജനം | അഭിലാഷ് രാമചന്ദ്രൻ |
സ്റ്റുഡിയോ | രാജേഷ് പിള്ള ഫിലിംസ് |
വിതരണം | റെഡ് റോസ് ക്രീഷൻസ് |
റിലീസിങ് തീയതി | 26 ഫെബ്രുവരി 2016[3] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
കഥാപാത്രങ്ങൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ - മെൽവിൻ
- മഞ്ജു വാരിയർ - ശ്രീബാല
- ഇന്ദ്രജിത്ത് - സയിലെക്സ്
- സന്ധ്യ - ഷെറിൻ
- ദീപക് പറമ്പോൾ - റോണി
- വിജയരാഘവൻ - ശ്രീനിവാസൻ
- പ്രേം പ്രകാശ് - ഫിലിപ്പ്
- സനുഷ - ഉമാ
- അക്ഷര കിഷോർ - ഏഞ്ചൽ
അവലംബം
തിരുത്തുക- ↑ Sidhardhan, Sanjith (25 September 2015). "Vettah will be mindblowing: Shaan Rahman". The Times Of India. Retrieved 11 October 2015.
- ↑ George, Anjana (24 October 2015). "Shaan Rahman to compose for 'Vettah'". The Times Of India. Retrieved 24 October 2015.
- ↑ http://www.filmibeat.com/malayalam/news/2016/manju-warrier-vettah-release-date-is-out-216239.html
- ↑ Sudhish, Navamy (24 September 2015). "A Mind-boggling Hunt". The New Indian Express. Archived from the original on 2015-11-21. Retrieved 11 October 2015.
- ↑ Sidhardhan, Sanjith (20 September 2015). "Rajesh Pillai's next titled Vettah". The Times Of India. Retrieved 11 October 2015.
- ↑ James, Anu (25 September 2015). "Kunchacko Boban-Manju Warrier starrer psychological thriller 'Vettah' to go on floors". International Business Times. Retrieved 11 October 2015.
- ↑ "Vettah". www.sify.com. Archived from the original on 2016-02-27. Retrieved 3 December 2016.