2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 ഓർക്കുക വല്ലപ്പോഴും സോഹൻലാൽ സോഹൻലാൽ തിലകൻ, ജഗദീഷ്, കൃഷ്ണചന്ദ്രൻ
2 മകന്റെ അച്ഛൻ വി.എം. വിനു സംജദ് നാരായണൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ
3 ലവ് ഇൻ സിംഗപ്പൂർ റാഫി മെക്കാർട്ടിൻ റാഫി മെക്കാർട്ടിൻ മമ്മൂട്ടി, നവ്‌നീത് കൗർ
4 കളേഴ്സ് രാജ് ബാബു വി.സി. അശോഖ് ദിലീപ്, റോമ, വിനു മോഹൻ, ഭാമ
5 അച്ഛനും അമ്മയും ചിരിക്കുമ്പോൾ ബിനോയ് ജോൺ ബിനോയ് ജോൺ ബിനോയ് ജോൺ, രമേശ് പിഷാരടി
6 ഹൈലസാ താഹ താഹ, സജി ദാമോദർ സുരേഷ് ഗോപി, മുക്ത ജോർജ്ജ്
7 കഥ സംവിധാനം കുഞ്ചാക്കോ ഹരിദാസ് കേശവൻ ഡെന്നിസ് ജോസഫ് ശ്രീനിവാസൻ, മീന
8 റെഡ് ചില്ലീസ് ഷാജി കൈലാസ് എ.കെ. സാജൻ മോഹൻലാൽ
9 ആയിരത്തിൽ ഒരുവൻ സിബി മലയിൽ ടി.എ. റസാഖ് കലാഭവൻ മണി
10 ഭാര്യ സ്വന്തം സുഹൃത്ത് വേണു നാഗവള്ളി വേണു നാഗവള്ളി, ചെറിയാൻ കല്പകവാടി ജഗതി ശ്രീകുമാർ, മുകേഷ്, ഉർവ്വശി, പത്മപ്രിയ, ജ്യോതിർമയി
11 വേനൽമരം മോഹനകൃഷ്ണൻ മോഹനകൃഷ്ണൻ ബാല, ലക്ഷണ
12 പെരുമാൾ (ചലച്ചിത്രം) പ്രസാദ് വേലച്ചേരി കുമകരം ബാബുരാജ് റിയാസ് ഖാൻ, ബാബു ആന്റണി, ലക്ഷ്മി ശർമ്മ
13 സാഗർ എലിയാസ് ജാക്കി റീലോഡഡ് അമൽ നീരദ് എസ്.എൻ. സ്വാമി മോഹൻലാൽ
14 നമ്മൾ തമ്മിൽ വിജി തമ്പി അലക്സ് കടവിൽ, മോഹൻ വടക്കേടത്ത്, ജോൺപോൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്
15 2 ഹരിഹർ നഗർ ലാൽ ലാൽ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ, ലക്ഷ്മി റായ്
16 ഐ.ജി. ബി. ഉണ്ണികൃഷ്ണൻ ബി. ഉണ്ണികൃഷ്ണൻ സുരേഷ് ഗോപി
17 ബനാറസ് നേമം പുഷ്പരാജ് ചെറിയാൻ കല്പകവാടി വിനീത്, നവ്യ നായർ, കാവ്യ മാധവൻ
18 സമസ്തകേരളം പി.ഒ. ബിപിൻ പ്രഭാകർ കെ. ഗിരീഷ് കുമാർ ജയറാം, സേറ
19 മോസ്സ് & ക്യാറ്റ് ഫാസിൽ ഫാസിൽ ദിലീപ്, അശ്വതി
20 ഭാഗ്യദേവത സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട് ജയറാം, കനിഹ
21 ഭൂമിമലയാളം ടി.വി. ചന്ദ്രൻ ടി.വി. ചന്ദ്രൻ സുരേഷ് ഗോപി, സംവൃത സുനിൽ, പത്മപ്രിയ, പ്രിയങ്ക നായർ
22 പാസഞ്ചർ രഞ്ജിത്ത് ശങ്കർ രഞ്ജിത്ത് ശങ്കർ ശ്രീനിവാസൻ, മംത മോഹൻദാസ്, ദിലീപ്
23 ബ്ലാക്ക് ഡാലിയ ബാബുരാജ് ബാബുരാജ് സുരേഷ് ഗോപി, വാണി വിശ്വനാഥ്
24 കറൻസി സ്വാതി ഭാസ്കർ സ്വാതി ഭാസ്കർ ജയസൂര്യ, മീര നന്ദൻ
25 ഭഗവാൻ പ്രശാന്ത് മാമ്പുള്ളി പ്രശാന്ത് മാമ്പുള്ളി മോഹൻലാൽ, ലക്ഷ്മി ഗോപാലസ്വാമി
26 കലണ്ടർ മഹേഷ് ബാബു ജനാർദ്ദനൻ നവ്യ നായർ, സറീനാ വഹാബ്, പൃഥ്വിരാജ്, മുകേഷ്
27 കാഞ്ചീപുരത്തെ കല്യാണം ഫാസിൽ ജയകൃഷ്ണ ജെ. പള്ളാശ്ശേരി സുരേഷ് ഗോപി, മുകേഷ്
28 വെള്ളത്തൂവൽ ഐ.വി. ശശി ജോൺപോൾ രജത് മേനോൻ, നിത്യ മേനോൻ
29 കഥപറയും തെരുവോരം സുനിൽ സർജുലൻ കലാഭവൻ മണി, പത്മപ്രിയ
30 ഇവർ വിവാഹിതരായാൽ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര ജയസൂര്യ, ഭാമ
31 വിലാപങ്ങൾക്കപ്പുറം ടി.വി. ചന്ദ്രൻ ടി.വി. ചന്ദ്രൻ പ്രിയങ്ക നായർ, സുഹാസിനി, ബിജു മേനോൻ
32 പരിഭവം കെ.എ. ദേവരാജ് കെ.എ. ദേവരാജ് അഭിലാഷ്, കൃപ
33 പ്രമുഖൻ സലിം ബാവ സലിം കേച്ചേരി കലാഭവൻ മണി
34 മലയാളി സി.എസ്. സുധീഷ് ജെ. പള്ളാശ്ശേരി കലാഭവൻ മണി, മുരളി, നിയ രഞ്ജിത്ത്
35 ഡോക്ടർ പേഷ്യന്റ് വിശ്വനാഥൻ വിശ്വനാഥൻ ജയസൂര്യ, രാധ വർമ്മ
36 ഭ്രമരം ബ്ലെസി ബ്ലെസി മോഹൻലാൽ, ഭൂമിക
37 മദ്ധ്യ വേനൽ മധു കൈതപ്രം അനിൽ മുക്തതല മനോജ് കെ. ജയൻ, ശ്വേത മേനോൻ, അരുൺ, നിവേദ
38 ഈ പട്ടണത്തിൽ ഭൂതം ജോണി ആന്റണി ഉദയകൃഷ്ണ-സിബി കെ. തോമസ് മമ്മൂട്ടി, കാവ്യ മാധവൻ
39 വിന്റർ ദീപു കരുണാകരൻ ദീപു കരുണാകരൻ ജയറാം, ഭാവന
40 രഹസ്യപോലീസ് കെ. മധു എസ്.എൻ. സ്വാമി ജയറാം, സിന്ദു മേനോൻ, സംവൃത സുനിൽ
41 പുതിയ മുഖം ദീപൻ എം. സിന്ധുരാജ് പൃഥ്വിരാജ്, പ്രിയാമണി, മീര നന്ദൻ
42 അനാമിക അരുൺ, സംവൃത സുനിൽ, സലിം കുമാർ
43 ഭാര്യ ഒന്ന് മക്കൾ മൂന്ന് രാജസേനൻ കിഷോർ രാജസേനൻ, സിത്താര
43 ഒരു പെണ്ണും രണ്ട് ആണും അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ എം.ആർ. ഗോപകുമാർ, നെടുമുടി വേണു, സുധീഷ്, പ്രവീണ, രവി വള്ളത്തോൾ, മനോജ് കെ. ജയൻ
44 ഡാഡി കൂൾ ആശിഖ് അബു ആശിഖ് അബു, ബിപിൻ ചന്ദ്രൻ മമ്മൂട്ടി, മാസ്റ്റർ ധനഞ്ജയ്, റിച്ച പല്ലോഡ്
45 ഋതു ശ്യാമപ്രസാദ് ജോഷ്വ ന്യൂട്ടൺ നിഷാൻ, ആസിഫ് അലി, റിമ കല്ലിങ്കൽ
46 ശുദ്ധരിൽ ശുദ്ധൻ ജയരാജ് വിജയ് ജയരാജ് വിജയ് ഇന്ദ്രൻസ്, ലക്ഷ്മി ശർമ്മ
47 ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബം സൈജു അന്തിക്കാട് പ്രദീപ് കുമാർ കാവുന്തറ ജയസൂര്യ, കലാഭവൻ മണി, ഭാമ
48 ഡീസന്റ് പാർട്ടീസ് എബ്രഹാം ലിങ്കൺ കലൂർ ഡെന്നീസ് ജഗദീഷ്, മീരാ വാസുദേവ്
49 ദലമർമ്മരങ്ങൾ വിജയകൃഷ്ണൻ വിജയകൃഷ്ണൻ വിനു മോഹൻ, സായി കുമാർ, ശ്രുതി ലക്ഷ്മി
50 പറയാൻ മറന്നത് അരുൺ എസ്. ഭാസ്കർ ശബരി ശങ്കർ ബിജു മേനോൻ, അരുൺ, ലക്ഷ്മി ശർമ്മ, വിദ്യ മോഹൻ
51 കാണാകണ്മണി അക്കു അക്ബർ കെ. ഗിരീഷ് കുമാർ ജയറാം, പത്മപ്രിയ, ബേബി നിവേദിത
52 ചങ്ങാതിക്കൂട്ടം എം.കെ. മുരളീധരൻ ജയകുമാർ പാലാ കൊച്ചിൻ ഹനീഫ, മാമുക്കോയ
53 മേഘതീർത്ഥം ഉണ്ണികൃഷ്ണൻ ഉണ്ണികൃഷ്ണൻ മണിക്കുട്ടൻ, അപർണ്ണ നായർ
54 ഡ്യൂപ്ലികേറ്റ് ഷിബു പ്രഭാകർ ഷാനി ഖാദർ സുരാജ് വെഞ്ഞാറമ്മൂട്, രൂപശ്രീ
മഴ മനു രമേശൻ മയിൽപീലി പ്രൊഡക്ഷൻസ് ശിവദ, അരുൺ ചെറുകാവിൽ
55 വൈരം എം.എ. നിഷാദ് ചെറിയാൻ കല്പകവാടി തലൈവാസൽ വിജയ്, സുരേഷ് ഗോപി, ധന്യ മേരി വർഗീസ്
56 ലൗഡ്സ്പീക്കർ ജയരാജ് ജയരാജ് മമ്മൂട്ടി, ഗ്രേസി സിംഗ്
57 റോബിൻഹുഡ് ജോഷി സച്ചി-സേതു പൃഥ്വിരാജ്, നരേൻ, ഭാവന
58 സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ ജി.എം. മനു എം.ഡി. സുകുമാരൻ ജഗതി ശ്രീകുമാർ, പ്രിയദർശിനി
59 കേരള വർമ്മ പഴശ്ശിരാജ ഹരിഹരൻ എം.ടി. വാസുദേവൻ നായർ മമ്മൂട്ടി, ശരത് കുമാർ, മനോജ് കെ. ജയൻ, കനിഹ, പത്മപ്രിയ
60 രാമാനം എം.പി. സുകുമാരൻ നായർ എം.പി. സുകുമാരൻ നായർ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, മഞ്ജു പിള്ള
61 കേരള കഫേ 10 സംവിധായകർ 10 രചയിതാക്കൾ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ
62 സ്വ.ലേ. പി. സുകുമാർ കലവൂർ രവികുമാർ ദിലീപ്, ഗോപിക
63 ഉത്തരാസ്വയംവരം രമാകാന്ത് സർജ്ജു ജെ. പള്ളാശ്ശേരി ജയസൂര്യ, റോമ
64 സീതാകല്ല്യാണം ടി.കെ. രാജീവ് കുമാർ ടി.കെ. രാജീവ് കുമാർ ജയറാം, ജ്യോതിക
65 പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു ഡെന്നിസ് ജോസഫ് ഇന്നസെന്റ്, ജയസൂര്യ, മീര നന്ദൻ
66 കെമിസ്ട്രി വിജി തമ്പി വിനു കിരിയത്ത് ശരണ്യ മോഹൻ, ശില്പബാല, മുകേഷ്, വിനീത്
67 നീലത്താമര ലാൽജോസ് എം.ടി. വാസുദേവൻ നായർ കൈലാഷ്, അർച്ചന കവി
68 കപ്പല് മുതലാളി താഹ താഹ, സജി ദാമോദർ രമേശ് പിഷാരടി, സരയു
69 മൈ ബിഗ് ഫാദർ മഹേഷ് പി. ശ്രീനിവാസൻ സുരേഷ് മേനോൻ, സതീഷ് കെ. ശിവൻ ഗിന്നസ് പക്രു, ജയറാം, കനിഹ
70 ഗുലുമാൽ - ദി എസ്കേപ് വി.കെ. പ്രകാശ് വൈ.വി. രാജേഷ് കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മിത്ര കുര്യൻ
71 പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ രഞ്ജിത്ത് രഞ്ജിത്ത് മമ്മൂട്ടി, മൈഥിലി, ശ്വേത മേനോൻ
72 കേരളോത്സവം 2009 ശങ്കർ പണിക്കർ വിനു നാരായണൻ വിനു മോഹൻ, വിഷ്ണുപ്രിയ
73 ഇവിടം സ്വർഗ്ഗമാണ് റോഷൻ ആൻഡ്രൂസ് ജെയിംസ് ആൽബർട്ട് മോഹൻലാൽ, തിലകൻ, ലക്ഷ്മി റായ്
74 ചട്ടമ്പിനാട് ഷാഫി ബെന്നി പി. നായരമ്പലം മമ്മൂട്ടി, ലക്ഷ്മി റായ്
75 എയ്ഞ്ചൽ ജോൺ എസ്.എൽ. പുരം ജയസൂര്യ എസ്.എൽ. പുരം ജയസൂര്യ, മനാഫ് മോഹൻലാൽ, ശന്തനു, നിത്യ മേനോൻ
ഇത് ഞങ്ങളുടെ ലോകം ഖാദർ ഹസ്സൻ ഖാദർ ഹസ്സൻ വരുൺ സന്ദേശ്