ഒരു മലയാളചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം(മരണം : 29 ഡിസംബർ 2014). 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യ വേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1]

മധു കൈതപ്രം
Madhu Kaithapram.jpg
ജനനം
തൊഴിൽചലച്ചിത്രസംവിധായകൻ

സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചലച്ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2006 ഏകാന്തം തിലകൻ, മുരളി മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[2]
കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[3]
2009 മദ്ധ്യ വേനൽ മനോജ് കെ. ജയൻ, ശ്വേത മേനോൻ
2011 ഓർമ്മ മാത്രം ദിലീപ്, പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്ഥ്
2014 വെള്ളിവെളിച്ചത്തിൽ ജോൺ ബ്രിട്ടാസ്, ലാലു അലക്സ്,സുരാജ് വെഞ്ഞാറമൂട്,ടിനി ടോം, രവീന്ദ്രൻ, കരമന സുധീർ, ശ്രീജിത്ത് രവി, ഗീത പൊതുവാൾ

അവലംബംതിരുത്തുക

  1. "സംവിധായകൻ മധു കൈതപ്രം അന്തരിച്ചു". 2014 ഡിസംബർ 30. ശേഖരിച്ചത് 2014 ഡിസംബർ 30. Check date values in: |accessdate= and |date= (help)
  2. "54th National Film Awards, 2006" (PDF). Public Information Bureau, India. ശേഖരിച്ചത് April 08, 2011. Check date values in: |accessdate= (help)
  3. "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മധു_കൈതപ്രം&oldid=3480415" എന്ന താളിൽനിന്ന് ശേഖരിച്ചത്