അച്ഛനും അമ്മയും ചിരിക്കുമ്പോൾ
2009ൽ ബിനോയ് ജോൺ യുടെ കഥ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സയം നിർമ്മിച്ചതും സംവിധാനം ചെയ്തതുമായ ചിത്രമാണ് അച്ഛനും അമ്മയും ചിരിക്കുമ്പോൾ.[1] ബിനോയ് ജോൺരമേഷ് പിഷാരടികെ.ടി.എസ്. പടന്നയിൽതുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ബിനോയ് ജോൺ വരികൾ എഴുതിസുജയ് ഈണം പകർന്നവയാണ്.[2][3]
അച്ഛനും അമ്മയും ചിരിക്കുമ്പോൾ | |
---|---|
സംവിധാനം | ബിനോയ് ജോൺ |
നിർമ്മാണം | ബിനോയ് ജോൺ |
രചന | ബിനോയ് ജോൺ |
തിരക്കഥ | ബിനോയ് ജോൺ |
സംഭാഷണം | ബിനോയ് ജോൺ |
അഭിനേതാക്കൾ | ബിനോയ് ജോൺbr>രമേഷ് പിഷാരടി കെ.ടി.എസ്. പടന്നയിൽ |
സംഗീതം | സുജയ് |
ഗാനരചന | ബിനോയ് ജോൺ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | ക്രൈസ്റ്റ് കിങ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | ബിനോയ് ജോൺ | മാത്യു ചാക്കൊ |
2 | രമേഷ് പിഷാരടി | ജോസ് ചാക്കോ (ജോസുട്ടി) |
3 | കെ.ടി.എസ്. പടന്നയിൽ | ചാക്കോച്ചൻ |
4 | ധർമജൻ | |
5 | അംബിക മോഹൻ | |
6 | ആശ | |
7 | കല്യാണി |
ഗാനങ്ങൾ :ബിനോയ് ജോൺ
ഈണം : സുജയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ദൈവത്തെ പാടി | ബിജു നാരായണൻ | |
2 | എൻ തീരാത്ത വേദനയും | ബിജു നാരായണൻ | |
3 | എന്റെ മണ്ണ് | രഞ്ജിത്ത് ഗോവിന്ദ് | |
4 | കാക്കേ കാക്കേ കൂടെവിടെ | രഞ്ജിത്ത് ഗോവിന്ദ് | |
5 | ലക്കിടിക്ക് | അഫ്‌സൽ സംഘം | |
6 | ഓലഞ്ഞാലിക്കിളി | ഗായത്രി അശോകൻ | |
7 | ഓലഞ്ഞാലിക്കിളി | രഞ്ജിത്ത് ഗോവിന്ദ് | |
8 | തൻ ശ്രുതി | മധു ബാലകൃഷ്ണൻ |
അവലംബം
തിരുത്തുക- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". m3db.com. Retrieved 2018-08-01.
- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". www.malayalachalachithram.com. Retrieved 2018-08-01.
- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ". malayalasangeetham.info. Retrieved 2018-08-01.
- ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ(2009)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അച്ഛനും അമ്മയും ചിരിക്കുമ്പോൾ(2009)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)