മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനും ആണ് കലവൂർ രവികുമാർ. പത്തോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരിടത്തൊരു പുഴയുണ്ട് (2008), ഫാദേർസ് ഡേ (2012) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

കലവൂർ രവികുമാർ
ചലച്ചിത്രകാരൻ
ജനനം
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസം
  • കണ്ണൂർ എസ്.എൻ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം
  • മദ്രാ‍സ് യൂണിവേഴ്സിറ്റിയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരബിരുദം
  • തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നിന്നും ജേണലിസത്തിൽ പി.ജി. ഡിപ്ലോമ.
തൊഴിൽതിരക്കഥാകൃത്ത്,കഥാകൃത്ത്, ചലച്ചിത്രസം‌വിധായകൻ
സജീവ കാലം1991 മുതൽ ഇതുവരെ
ജീവിതപങ്കാളി(കൾ)ഷംന
കുട്ടികൾനിലാചന്ദന & സൂര്യചന്ദന
മാതാപിതാക്ക(ൾ)കലവൂർ കുമാരൻ & എൻ.എം. പത്മാവതി

ചലച്ചിത്രങ്ങൾ

തിരുത്തുക

തിരക്കഥ

തിരുത്തുക

സംവിധാനം

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക
  • മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് (കഥകൾ)
  • വി എസ്സും പെൺകുട്ടികളും (കഥകൾ)
  • പോക്കുവെയിൽ ചുവപ്പ് (നോവെല്ലകൾ )
  • പി.കൃഷ്ണപിള്ളയുടെ മൊബൈൽ നമ്പർ (കഥകൾ)
  • ദുൽഖറും മാലാഖമാരും (നോവൽ )
  • നക്ഷത്രങ്ങളുടെ ആൽബം (നോവൽ )
  • ഹൃദയജാലകം (നോവൽ )
  • ഒരാൾജാഥ (നോവൽ )
  • അബ്ദുവിന്റെ മീനുകൾ (ബാലസാഹിത്യം - നോവൽ)
  • ചൈനീസ് ബോയ് (ബാലസാഹിത്യം - നോവൽ)

പുരസ്‌ക്കാരങ്ങൾ

തിരുത്തുക
  • ബാലസാഹിത്യ പുരസ്ക്കാരം (നോവൽ) - ചൈനീസ് ബോയ് / ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  • തായാട്ട് പുരസ്ക്കാരം - ചൈനീസ് ബോയ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലവൂർ_രവികുമാർ&oldid=3707463" എന്ന താളിൽനിന്ന് ശേഖരിച്ചത്