സമസ്തകേരളം പി.ഒ.

മലയാള ചലച്ചിത്രം

ബിപിൻ പ്രഭാകറിന്റെ സംവിധാനത്തിൽ ജയറാം, ജഗതി ശ്രീകുമാർ, സലീം കുമാർ, പ്രിയങ്ക, സേറ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമസ്തകേരളം പി.ഒ. ഡ്രീം ടീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹൗളി പോട്ടൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഡ്രീം ടീം റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കെ. ഗിരീഷ്‌കുമാർ ആണ്.

സമസ്തകേരളം പി.ഒ.
ഡി.വി.ഡി. പുറംചട്ട
സംവിധാനംബിപിൻ പ്രഭാകർ
നിർമ്മാണംഹൗളി പോട്ടൂർ
രചനകെ. ഗിരീഷ്‌കുമാർ
അഭിനേതാക്കൾജയറാം
ജഗതി ശ്രീകുമാർ
സലീം കുമാർ
പ്രിയങ്ക നായർ
സേറ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഡ്രീം ടീം പ്രൊഡക്ഷൻസ്
വിതരണംഡ്രീം ടീം റിലീസ്
റിലീസിങ് തീയതി2009 ഏപ്രിൽ 11
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.

ഗാനങ്ങൾ
  1. സുന്ദരീ എൻ സുന്ദരീ നിന്നെ കണ്ടനാൾ തൊട്ട് – വിജയ് യേശുദാസ്
  2. മാരികാവടി – പ്രദീപ് പള്ളുരുത്തി, ശ്രീറാം

അണിയറ പ്രവർത്തകർതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സമസ്തകേരളം_പി.ഒ.&oldid=2331025" എന്ന താളിൽനിന്ന് ശേഖരിച്ചത്