ലക്ഷ്മി ശർമ്മ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു ദക്ഷിണേന്ത്യൻ അഭിനേത്രിയാണ് ലക്ഷ്മി ശർമ്മ. മലയാളം, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. മലയാളത്തിൽ അഭിനയിച്ച പളുങ്ക് എന്നാ സിനിമ ലക്ഷ്മി ശർമ എന്ന താരത്തിനെ കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി

ലക്ഷ്മി ശർമ്മ
ജനനം
തൊഴിൽചലച്ചിത്രനടി
സജീവ കാലം2000–

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം ചിതം കഥാപാത്രം ഭാഷ കുറിപ്പ്
2000 Ammo Okato Tariku തെലുങ്ക്
2000 College തെലുങ്ക്
2002 Manamiddaram തെലുങ്ക്
2002 Vachina Vaadu Suryudu തെലുങ്ക്
2002 Indra തെലുങ്ക്
2004 Sorry Naaku Pallaindhi തെലുങ്ക്
2004 Yarige Beku Ee Samsara കന്നട
2004 No തെലുങ്ക്
2005 Radha Gopalam തെലുങ്ക്
2004 Amma Meda Ottu തെലുങ്ക്
2006 പളുങ്ക് Susamma മലയാളം
2006 Konte Kurrallu തെലുങ്ക്
2007 നഗരം Mayamma മലയാളം
2007 ആയുർരേഖ Dr. Aparna മലയാളം
2008 കേരള പോലീസ്' Sanjana മലയാളം
2008 ചിത്രശലഭങ്ങളുടെ വീട് Suja മലയാളം
2008 കണിച്ചുകുളങ്ങരയിൽ സി. ബി. ഐ. Susan മലയാളം
2008 പറയാൻ മറന്നത് Rema മലയാളം
2009 Ullasam മലയാളം
2009 ഭൂമിമലയാളം മലയാളം
2009 ശുദ്ധരിൽ ശുദ്ധൻ Janaki മലയാളം
2009 പെരുമാൾ Sreekutty മലയാളം
2009 Swami മലയാളം
2009 പരിഭവം - മലയാളം
2009 പാസഞ്ചർ Gayathri മലയാളം
2009 Circus Circus തെലുങ്ക്
2010 തസ്ക്കരലഹള Varsha മലയാളം
2010 അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഒൺലി Mary Thomas മലയാളം
2010 ദ്രോണ 2010 Gauri മലയാളം
2010 കരയിലേക്ക് ഒരു കടൽദൂരം Devi മലയാളം
2011 മകരമഞ്ഞ് Bhageerathi മലയാളം
2011 പ്രിയപ്പെട്ട നാട്ടുകാരേ - മലയാളം
2011 Rama Rama Raghurama കന്നട
2011 Dudde Doddappa കന്നട
2012 അച്ഛന്റെ ആൺമക്കൾ Meena മലയാളം
2012 ഒരു കുടുംബചിത്രം Mallika മലയാളം
2012 വീണ്ടും കണ്ണൂർ മലയാളം
2012 കലികാലം മലയാളം
2012 Oka Ammayi Oka Abbayi തെലുങ്ക്
2012 Pratheekshayode മലയാളം
2013 ബ്രേക്കിങ് ന്യൂസ് ലൈവ് - മലയാളം
2013 അയാൾ Janaki മലയാളം
2013 ക്ലൈമാക്സ് Aparna മലയാളം
2014 ഫ്ലാറ്റ് നം. 4ബി Susamma മലയാളം
2014 ഓൺ ദ വേ Teacher മലയാളം
2015 എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ Yashodha മലയാളം
Thekku Thekkoru Deshathu മലയാളം
Bad Boys മലയാളം
Amazon Turning Point മലയാളം
Students മലയാളം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_ശർമ്മ&oldid=3930530" എന്ന താളിൽനിന്ന് ശേഖരിച്ചത്