ദീപു കരുണാകരന്റെ സംവിധാനത്തിൽ 2009 ജൂലൈയിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാളചലച്ചിത്രമാണ് വിന്റർ. ജയറാം, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് കെ. രാധാകൃഷ്ണനാണ്. എം.ആർ. രാജ്കൃഷ്ണനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1] ഈ ചിത്രം ഒരു പരാജയമായിരുന്നു.

വിന്റർ
സിനിമയുടെ പോസ്റ്റർ
സംവിധാനംദീപു കരുണാകരൻ
നിർമ്മാണംകെ. രാധാകൃഷ്ണൻ
രചനദീപു കരുണാകരൻ
അഭിനേതാക്കൾജയറാം
ഭാവന
സംഗീതംഎം. ആർ. രാജ്കൃഷ്ണൻ
വിതരണംസ്കൈബ്ലൂ റിലീസ്
റിലീസിങ് തീയതി16 ജൂലൈ, 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം111 മിനിട്ടുകൾ

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. വിന്റർ: സിനിമയെക്കുറിച്ച്- മലയാളസംഗീതം.ഇൻഫോ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിന്റർ&oldid=2447405" എന്ന താളിൽനിന്ന് ശേഖരിച്ചത്