എം.പി. സുകുമാരൻ നായർ
ഒരു മലയാളചലച്ചിത്രസംവിധായകനാണ് എം.പി. സുകുമാരൻ നായർ. മികച്ച സംവിധായകനുള്ള സംസ്ഥാന, ദേശീയപുരസ്കാരങ്ങൾ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ചലച്ചിത്ര ജീവിതംതിരുത്തുക
അടൂർ ഗോപാലകൃഷ്ണന്റെ കീഴിൽ സഹസംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് 1990-ൽ ആദ്യമായി അപരാഹ്നം എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് 1995-ൽ കഴകം, 2000-ൽ സായാഹ്നം, 2006-ൽ ദൃഷ്ടാന്തം, 2009-ൽ രാമാനം എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.[1]
അവലംബംതിരുത്തുക
- ↑ "m p sukumaran nair" (ഭാഷ: ഇംഗ്ലീഷ്). cinemaofmalayalam.net. മൂലതാളിൽ നിന്നും 2010-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 April 6.
{{cite web}}
: Check date values in:|accessdate=
(help)