പ്രിയങ്ക നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് പ്രിയങ്ക നായർ. മോഡലിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഇവർ 2006-ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

പ്രിയങ്ക നായർ
ജനനം (1985-06-30) 30 ജൂൺ 1985  (37 വയസ്സ്)
തൊഴിൽ
  • Actress
  • model
സജീവ കാലം2000 – present
ജീവിതപങ്കാളി(കൾ)
ലോറൻസ് റാം
(m. 2012)
കുട്ടികൾ1

പുരസ്കാരങ്ങൾതിരുത്തുക

ഏഷ്യാനെറ്റ് ഫിലിം അവാർഡ്

കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്

അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം ഭാഷ കഥാപാത്രം സഹ-അഭിനേതാക്കൾ കുറിപ്പുകൾ
2006 വെയിൽ തമിഴ് തങ്കം ഭരത്, പശുപതി, ഭാവന, ശ്രേയ റെഡ്ഡി തമിഴിലെ ആദ്യചിത്രം
2007 തൊലൈപ്പേശി തമിഴ് ഹരി കുമാർ, പ്രിയ, മാൻസി
2007 തിരുത്തം തമിഴ് സാഹിറ ബിജു മേനോൻ, സുഹാസിനി, പ്രവീണ
2007 കിച്ചാമണി എം.ബി.എ. മലയാളം സുരേഷ് ഗോപി, ജയസൂര്യ
2008 വിലാപങ്ങൾക്കപ്പുറം മലയാളം സാഹിറ ബിജു മേനോൻ, സുഹാസിനി, പ്രവീണ മലയാളത്തിലെ ആദ്യചിത്രം,
മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം
2009 ഭൂമി മലയാളം മലയാളം ആനി ജോസഫ് സുരേഷ് ഗോപി, സംവൃത സുനിൽ, പത്മപ്രിയ
2009 സമസ്തകേരളം പി.ഒ. മലയാളം രാധ ജയറാം, സെറ
2009 ഇവിടം സ്വർഗ്ഗമാണ് മലയാളം ബെസ്റ്റ്സി മോഹൻലാൽ, ശ്രീനിവാസൻ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി
2011 ഓർമ്മ മാത്രം മലയാളം സഫിയ ദിലീപ്
2011 സിന്ദഗി കന്നഡ കന്നഡയിലെ ആദ്യചിത്രം
2011 കാസനോവ മലയാളം ആൻ മേരി മോഹൻലാൽ, ശ്രേയ ശരൺ, ലക്ഷ്മി റായ്, റോമ

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രിയങ്ക_നായർ&oldid=3915742" എന്ന താളിൽനിന്ന് ശേഖരിച്ചത്