കേരളോത്സവം 2009
മലയാള ചലച്ചിത്രം
ശങ്കർ പണിക്കരുടെ സംവിധാനത്തിൽ വിനു മോഹൻ, നെടുമുടി വേണു, കലാഭവൻ മണി, വിഷ്ണുപ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കേരളോത്സവം 2009. ഗ്രേയ്സ് ഇന്റർനാഷണലിന്റെ ബാനറിൽ ഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രമ്യ ഫിലിംസ് ആണ്. ശങ്കർ പണിക്കർ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനു നാരായണൻ ആണ്.
കേരളോത്സവം 2009 | |
---|---|
സംവിധാനം | ശങ്കർ പണിക്കർ |
നിർമ്മാണം | ഹാരിസ് അബ്ദുൾ ഗഫൂർ ബഹറിൻ |
കഥ | ശങ്കർ പണിക്കർ |
തിരക്കഥ | വിനു നാരായണൻ |
അഭിനേതാക്കൾ | വിനു മോഹൻ നെടുമുടി വേണു കലാഭവൻ മണി വിഷ്ണുപ്രിയ |
സംഗീതം | ശ്യാം ധർമ്മൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | ദീപക് കുമാർ പാഡി |
ചിത്രസംയോജനം | എം. കോടീശ്വരൻ |
സ്റ്റുഡിയോ | ഗ്രേയ്സ് ഇന്റർനാഷണൽ |
വിതരണം | രമ്യ ഫിലിംസ് |
റിലീസിങ് തീയതി | 2009 ഡിസംബർ 17 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
വിനു മോഹൻ | സന്ദീപ് സുബ്രഹ്മണ്യം |
നെടുമുടി വേണു | പത്മനാഭൻ എബ്രാന്തിരി |
ശങ്കർ | |
കലാഭവൻ മണി | |
കെ.ബി. ഗണേഷ് കുമാർ | |
സലീം കുമാർ | |
ശിവജി ഗുരുവായൂർ | |
വിഷ്ണുപ്രിയ | ഗംഗ |
സംഗീതം
തിരുത്തുകവയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ധർമ്മൻ ആണ്. പശ്ചാത്തലസംഗീതം ബിജു പൗലോസ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- കണ്ണാളേ – ജ്യോത്സ്ന
- ജതിപാടും – വിനീത് ശ്രീനിവാസൻ
- പ്രിയമാനസാ – ശ്യാം ധർമ്മൻ, രമ ബാലചന്ദ്രൻ, കണ്ണൻ മറത്തൂർവട്ടം
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ദീപക് കുമാർ പാഡി |
ചിത്രസംയോജനം | എം. കോടീശ്വരൻ |
ചമയം | വിനു |
വസ്ത്രാലങ്കാരം | കുക്കു ജീവൻ |
സംഘട്ടനം | മാഫിയ ശശി |
എഫക്റ്റ്സ് | രാജേഷ് |
അസോസിയേറ്റ് ഡയറക്ടർ | എൻ. വിനു |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
പ്രൊഡക്ഷൻ ഡിസൈൻ | ജോസ് വരാപ്പുഴ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കേരളോത്സവം 2009 ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കേരളോത്സവം 2009 – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/2880/keralotsavam-2009.html Archived 2009-06-13 at the Wayback Machine.