ധന്യ മേരി വർഗീസ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ധന്യ മേരി വർഗീസ് ഒരു മലയാളചലച്ചിത്രനടിയാണ്.

ധന്യ മേരി വർഗീസ്
Dhanya Mary.jpg
ധന്യ മേരി വർഗീസ്
ജനനം
ധന്യ മേരി വർഗീസ്
മറ്റ് പേരുകൾധന്യ
തൊഴിൽചലച്ചിത്രനടി, മോഡൽ
സജീവ കാലം2007-present

അഭിനയ ജീവിതംതിരുത്തുക

ആദ്യമായി ധന്യ അഭിനയിക്കുന്നത് തിരുടി എന്ന ചിത്രത്തിൽ 2006ലാണ്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു.ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.2016 ഡിസംബർ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭർത്താവിനേയും ഭർത്തൃസഹോദരനേയും കേരളാപോലീസ് നാഗർകോവിലിൽ നിന്നും അറസ്റ്റു ചെയ്‌തു.

മോഡലിംഗ്തിരുത്തുക

ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ ധന്യക്ക് അവസരം ലഭിച്ചു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


Persondata
NAME ധന്യ മേരി വർഗീസ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH പിറവം, മൂവാറ്റുപുഴ, എറണാകുളം, കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ധന്യ_മേരി_വർഗീസ്&oldid=3634862" എന്ന താളിൽനിന്ന് ശേഖരിച്ചത്