നിവേദ തോമസ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(നിവേദ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ്. മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള[1][2][3] കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു.
നിവേദ | |
---|---|
![]() | |
ജനനം | നിവേദ തോമസ് ഒക്ടോബർ 15, 1995 |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 2003 - ഇതുവരെ |
പുരസ്കാരങ്ങൾ | മികച്ച ബാലതാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം |
അഭിനയിച്ച ചിത്രങ്ങൾതിരുത്തുക
വർഷം | സിനിമ | റോൾ | ഭാഷ | മറ്റു വിവരങ്ങൾ |
---|---|---|---|---|
2002 | ഉത്തര | ഉത്തര | മലയാളം | ബാലതാരം |
2008 | വെറുതേ ഒരു ഭാര്യ | അഞ്ജന സുഗുണൻ | മലയാളം | ബാലതാരം |
കുരുവി | വെട്രിവേലിന്റെ സഹോദരി | തമിഴ് | ബാലതാരം | |
2009 | മദ്ധ്യ വേനൽ | മണിക്കുട്ടി | മലയാളം | ബാലതാരം |
2011 | പ്രണയം | യുവതിയായ ഗ്രേസ് | മലയാളം | Malayalam debut |
ചാപ്പാ കുരിശ് | നഫീസ | മലയാളം | ||
പോരാളി | തമിഴ്‌സെൽവി | തമിഴ് | Tamil debut | |
2012 | തട്ടത്തിൻ മറയത്ത് | ഫാത്തിമ | മലയാളം | |
2013 | റോമൻസ് | എലീന | മലയാളം | |
നവീന സരസ്വതി സബതം | ജയശ്രീ | തമിഴ് | ||
2014 | ജില്ല | മഹാലക്ഷ്മി | തമിഴ് | |
മണി രത്നം | പിയ മാമ്മൻ | മലയാളം | ||
2015 | പാപനാശം | സെൽവി സുയമ്പൂലിംഗം | തമിഴ് | |
2016 | ജെന്റിൽമാൻ | കാതറിൻ | തെലുഗു | Telugu Debut |
2017 | നിന്നു കോറി | TBA | തെലുഗു | |
ജയ് ലവ കുശ | TBA | തെലുഗു |
ടിവി ഷോകൾതിരുത്തുക
വർഷം | ഷോ | റോൾ | ചാനൽ | മറ്റു വിവരങ്ങൾ |
---|---|---|---|---|
2004-2007 | മൈ ഡിയർ ഭൂതം | ഗൗരി | സൺ ടിവി | ബാലതാരം |
2004-2006 | ശിവമയം | പൊന്നി | സൺ ടിവി | ബാലതാരം |
2007-2008 | അരസി | യുവതിയായ കാവേരി | സൺ ടിവി | ബാലതാരം |