ഭാമ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ഭാമ.

Bhama
Bhama in 2013
ജനനം
Rekhitha R. Kurup

ദേശീയത ഇന്ത്യ
മറ്റ് പേരുകൾBhama Kurup
തൊഴിൽActress
സജീവ കാലം2007 – 2019
ജീവിതപങ്കാളി(കൾ)
Arun Jagadish
(m. 2020⁠–⁠2024)
മാതാപിതാക്ക(ൾ)Rajendran Kurup
Shylaja
Wiktionary
Wiktionary
ഭാമ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അഭിനയ ജീവിതം

തിരുത്തുക

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു.[1][2] ഈ ചിത്രത്തിൽ നായകനായി അഭിനയിച്ച വിനു മോഹനും ഒരു പുതുമുഖമായിരുന്നു. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന ചിത്രമാണ്.[3]

ആദ്യ ജീവിതം

തിരുത്തുക

വിദ്യാഭ്യാസം പൂർത്തീകരിച്ചത് മണർകാട് ഇൻഫന്റ് ജീസസ് സ്കൂൾ പിന്നീട് st.mary's high സ്കൂളിൽ

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
Number ചിത്രം വർഷം സംവിധായകൻ കൂടെ അഭിനയിച്ചവർ
1 നിവേദ്യം 2007 ലോഹിതദാസ് വിനു മോഹൻ, ഭരത് ഗോപി
2 ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ 2007 വിനയൻ ഇന്ദ്രജിത്ത്,മണിക്കുട്ടൻ
3 സൈക്കിൾ 2007 ജോണി ആന്റണി വിനു മോഹൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ
4 എല്ലാം അവൻ ചെയൽ 2008 ഷാജി കൈലാസ്
5 വൺ വേ ടിക്കറ്റ് 2008 ബിബിൻ പ്രഭാകർ പൃഥ്വിരാജ്, ജഗതി ശ്രീകുമാർ, തിലകൻ
6 സ്വപ്നങ്ങളില് ഹസല് മേരി 2008 ജോർജ്ജ് കിത്തു മണിക്കുട്ടൻ, മുകേഷ്,ജഗതി ശ്രീകുമാർ, തിലകൻ
7 "Colours" 2009 രാജ് ബാബു ദിലീപ്, വിനു മോഹൻ, റോമ
7 "നാകുപെന്റ നാകു റ്റീക്ക" 2014 വയലാർ മാധവൻ കുട്ടി ഇന്ദ്രജിത്, മുരളി ഗോപി, അനുശ്രീ
  1. "Nivedyam Website: Cast". Archived from the original on 2008-03-27. Retrieved 2009-01-17.
  2. "window2india.com: Interview". Archived from the original on 2008-06-18. Retrieved 2009-01-17.
  3. sify.com: Kerala box-office

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭാമ&oldid=4102183" എന്ന താളിൽനിന്ന് ശേഖരിച്ചത്