ഉത്തരാസ്വയംവരം

മലയാള ചലച്ചിത്രം

രമാകാന്ത് സർജ്ജുവിന്റെ സംവിധാനത്തിൽ ജയസൂര്യ, ബാലചന്ദ്രമേനോൻ, സുരാജ് വെഞ്ഞാറമൂട്, സായി കുമാർ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്തരാസ്വയംവരം. പവിത്രം ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് പവിത്രം നിർമ്മിച്ച ഈ ചിത്രം രമ്യ, ചലച്ചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ അഭിലാഷ് നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

ഉത്തരാസ്വയംവരം
പോസ്റ്റർ
സംവിധാനംരമാകാന്ത് സർജ്ജു
നിർമ്മാണംസന്തോഷ് പവിത്രം
കഥഅഭിലാഷ് നായർ
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾജയസൂര്യ
ബാലചന്ദ്രമേനോൻ
സുരാജ് വെഞ്ഞാറമൂട്
സായി കുമാർ
റോമ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംപി. സി. മോഹനൻ
സ്റ്റുഡിയോപവിത്രം ക്രിയേഷൻസ്
വിതരണംരമ്യ
ചലച്ചിത്ര
റിലീസിങ് തീയതി2009 നവംബർ 6
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയസൂര്യ പ്രകാശൻ
ബാലചന്ദ്രമേനോൻ യമണ്ടൻ ശ്രീധര കുറുപ്പ്
സുരാജ് വെഞ്ഞാറമൂട് പാതാളം ഷാജി
സായി കുമാർ ഡോ. തോമസ്
ലാലു അലക്സ് പൊന്നുവീട്ടിൽ മഹാദേവൻ
സുധീഷ് ടോണി
ഹരിശ്രീ അശോകൻ സരസൻ
ഇന്ദ്രൻസ് ചെല്ലപ്പൻ
ജനാർദ്ദനൻ വാസു
ജോബി കട്ടബൊമ്മൻ
കിരൺ രാജ് സുദേവൻ
അപ്പഹാജ ജയദേവൻ
നാരായണൻ കുട്ടി
റോമ ഉത്തര മഹാദേവൻ/പൊന്നു
ശോഭ മോഹൻ ശാരദ
സുകുമാരി
ഗീത വിജയൻ ഹേമ
ലക്ഷ്മിപ്രിയ

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.

ഗാനങ്ങൾ
  1. മല്ലികേ മല്ലികേ ചെണ്ടുമല്ലികേ – വിജയ് യേശുദാസ്, ചിൻമയി
  2. അമ്മ ഉറങ്ങുന്നു – സുദീപ് കുമാർ
  3. ബംഗളൂരു – ഫ്രാങ്കോ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം പി. സി. മോഹനൻ
കല സജിത്ത്
ചമയം പട്ടണം ഷാ
വസ്ത്രാലങ്കാരം സുരേഷ് ഫിറ്റ്വെൽ
സംഘട്ടനം മാഫിയ ശശി
യൂണിറ്റ് മദർലാന്റ്
ലാബ് പ്രസാദ് കളർ ലാബ്
വാർത്താപ്രചരണം വാഴൂർ ജോസ്, എ.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണം ഷഫീർ സേട്ട്
നിർമ്മാണ നിർവ്വഹണം വിനോദ് മംഗലത്ത്, ക്ലിന്റൺ പെരേര
ലെയ്‌സൻ അഗസ്റ്റിൻ
കോ-പ്രൊഡ്യൂസർ വിദ്യ സതീഷ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഉത്തരാസ്വയംവരം&oldid=3625515" എന്ന താളിൽനിന്ന് ശേഖരിച്ചത്