ഋചാ പല്ലോദ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(റിച്ച പല്ലോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഋചാ പല്ലോദ്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും 1997-ൽ പുറത്തിറങ്ങിയ പാർഡെസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി ചെറിയ വേഷം അഭിനയിച്ച റിച്ച, 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമായി .തുവ്വേ കാവാലി എന്ന തെലുഗു സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റിച്ച, പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഋചാ പല്ലോദ് | |
---|---|
ജനനം | |
തൊഴിൽ | മോഡൽ, നടി |
സജീവ കാലം | 1997–ഇന്നുവരെ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക