മലയാളം ചലച്ചിത്ര ലോകത്തെ ഒരു സംവിധായകനാണ് അക്ബർ ജോസ് എന്നും അറിയപ്പെടുന്ന അക്കു അക്ബർ.

2009-ൽ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രം ഗംഭീര വിജയം നേടിയതോടെയാണ് അക്കു അക്ബർ പ്രശസ്തനായത്.[1] 2007-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ഗൗരി: ദ അൺബോൺ എന്ന സിനിമയാണ് അക്കുവിന്റെ ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നെ കാണാക്കൺമണി എന്ന പേരിൽ അക്കു തന്നെ 2009-ൽ മലയാളത്തിൽ ചിത്രീകരിച്ചു.[2]

ചലച്ചിത്രങ്ങൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Success story P.K. Ajith Kumar, The Hindu, 12 September 2008.
  2. Kaanakanmani to grace screens this Onam 18 August 2009.

പുറമേയ്ക്കുള്ള കണ്ണികൾതിരുത്തുക

Persondata
NAME Akbar, Akku
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=അക്കു_അക്ബർ&oldid=3523436" എന്ന താളിൽനിന്ന് ശേഖരിച്ചത്