അപർണ്ണ നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അപർണ്ണ നായർ ഒരു മലയാള ചലച്ചിത്ര നടിയാണ്.

അപർണ്ണ നായർ
ജനനം (1989-11-30) 30 നവംബർ 1989  (34 വയസ്സ്)
തൊഴിൽActress
സജീവ കാലം2007–present
ഉയരം5 ft 10 in (178 cm)

ജീവിതരേഖ തിരുത്തുക

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം സെന്റ് പോൾസ് ഇ.എം.എച്ച്.എസ്.എസ്. ൽനിന്നാണ് അപർണ്ണ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[1] സർഗ്ഗധന സംവിധായകൻ ലോഹിതദാസാണ് അപർണ്ണയുടെ മോഡലിംഗ് ചിത്രങ്ങൾ കണ്ടതിനുശേഷം നിവേദ്യം എന്ന സിനിമയിലൂടെ അവർക്ക് ചലച്ചിത്ര മേഖലയുടെ വാതായനം തുറന്നുകൊടുത്തത്.[2] നിവേദ്യത്തിനുമുമ്പായി അപർണ്ണയെ പ്രശസ്തയാക്കിയത് മോഹൻലാൽ, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലി എന്ന കഥാപാത്രമായുള്ള അരങ്ങേറ്റമായിരുന്നു.[3]

സിനിമകൾ തിരുത്തുക

വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 മയൂഖം Nalini's friend മലയാളം Debut film

Cameo appearance

2006 നോട്ട്ബുക്ക് TV Journalist മലയാളം Cameo appearance
2007 നിവേദ്യം Hemalatha മലയാളം
2009 മേഘതീർത്ഥം Young Gayathri Devi മലയാളം
ഏതുവും നടക്കും പൂജ തമിഴ്
2010 കോക്ക്ടേൽ ദേവി മലയാളം
അമ്മനിലാവ് Unknown മലയാളം
2011 കയം Muthulakshmi മലയാളം
ബ്യൂട്ടിഫുൾ മീര മലയാളം
2012 മല്ലു സിംഗ് ശ്വേത മലയാളം
തട്ടത്തിൻ മറയത്ത് മെഹ്രു മലയാളം
റൺ ബേബി റൺ ഇന്ദു പണിക്കർ മലയാളം
Oru Kutty Chodyam Akku's mom മലയാളം ഹ്രസ്വ ചിത്രം
2013 മുംബൈ പോലീസ് രാഖി മേനോൻ മലയാളം
Hotel California Anu മലയാളം
Silence Liji John Kaatungal മലയാളം
Chinni Chinni Aasa അനു നായർ തെലുങ്ക്
2014 Masala Republic ശ്രേയ മലയാളം
@Andheri മീര മലയാളം
Burn My Body നഴ്സ് മലയാളം ഹ്രസ്വ ചിത്രം
Seconds ടീന മലയാളം
2015 Streetlight ഹിമ മലയാളം
St Mary'sile Kolapathakam പൂജ മലയാളം
മധുര നാരങ്ങ Gynaecologist മലയാളം
2016 Abhimukham Abhirami മലയാളം ഹ്രസ്വ ചിത്രം
2017 Vannyam Sr.Aneetta മലയാളം
TBA Thamara Thamara മലയാളം Filming

അവലംബം തിരുത്തുക

  1. Aparna, Nair. "Aparna Nair Biography". cine-talkies.com. Archived from the original on 6 May 2014.
  2. "Aparna Nair, beautiful star on the horizon". Deccan Chronicle. Archived from the original on 9 January 2012. Retrieved 1 January 2013.
  3. "Upbeat". The Hindu. Retrieved 1 January 2013.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപർണ്ണ_നായർ&oldid=3521047" എന്ന താളിൽനിന്ന് ശേഖരിച്ചത്