ഓർക്കുക വല്ലപ്പോഴും
മലയാള ചലച്ചിത്രം
ഓർക്കുക വല്ലപ്പോഴും, എസ്. ബാബു സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്. ജയൻ, ജയഭാരതി, കെ. പി. ഉമ്മർ, എം ജി സോമൻ, മാസ്റ്റർ രാജീവ് എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എ. ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
ഓർക്കുക വല്ലപ്പോഴും | |
---|---|
സംവിധാനം | എസ്. ബാബു |
രചന | എസ്. ബാബു ജയൻ പുതുവത്ത് (സംഭാഷണം) |
അഭിനേതാക്കൾ | ജയഭാരതി ജയൻ കെ.പി. ഉമ്മർ എം.ജി. സോമൻ മാസ്റ്റർ രാജീവ് |
സംഗീതം | എ.റ്റി. ഉമ്മർ |
സ്റ്റുഡിയോ | ഒ.എ. ബ്രദേർസ് |
വിതരണം | ഒ.എ. ബ്രദേർസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബംതിരുത്തുക
- ↑ "Orkuka Vallappozhum". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
- ↑ "Orkuka Vallappozhum". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
- ↑ "Orkuka Vallappozhum". spicyonion.com. ശേഖരിച്ചത് 2014-10-08.