മീരാ വാസുദേവ്
മീരാ വാസുദേവൻ (ജനനം: ജനുവരി 29, 1982) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലും ആണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അവർ തന്റെ അഭിനയവൈഭവം കാഴ്ചവച്ചിട്ടുണ്ട്.[1] ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് മീരാ വാസുദേവ്. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം മീരാ വാസുദേവിനായിരുന്നു.
മീരാ വാസുദേവ് | |
---|---|
ജനനം | |
മറ്റ് പേരുകൾ | മീരാ വാസുദേവ് |
തൊഴിൽ |
|
സജീവ കാലം | 2003 – 2009; 2012 2016 – ഇതുവരെ |
ജീവിതപങ്കാളി(കൾ) | വിശാൽ അഗർവാൾ
(m. 2005; div. 2008)ജോൺ കോക്കെൻ
(m. 2012; div. 2016)Vipin (m. 2024) |
കുട്ടികൾ | 1 |
ജീവിതരേഖ
തിരുത്തുകവാസുദേവൻ, ഹേമലത എന്നിവരുടെ മൂത്ത മകളായി ഒരു തമിഴ് കുടുംബത്തിൽ മഹാരാഷ്ട്രയിലെ മുംബൈയിലാണ് മീരാ വാസുദേവ് ജനിച്ചത്.[2] അവരുടെ ഇളയ സഹോദരിയായ അശ്വിനി[3] സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു.[4] ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രി നേടിയ ശേഷം നിരവധി പരസ്യ ചിത്രങ്ങളിലൂടെ[5] അവർ വിജയകരമായി ഒരു മോഡായി പ്രശസ്തി നേടി.[6]
സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2003 | Golmaal | Meenakshi Narahari | Telugu | |
Rules: Pyaar Ka Superhit Formula | Radha | Hindi | ||
Unnai Saranadainthen | Bobby | Tamil | Tamil Nadu State Film Special Award for Best Actress | |
2004 | Anjali I Love You | Telugu | ||
2005 | Arivumani | Tamil | ||
Thanmathra | Lekha Ramesan | Malayalam | Asianet Award for Best Female New Face of the Year | |
2006 | Jaadu Sa Chal Gayaa | Nandini | Hindi | |
Jerry | Jeeva | Tamil | ||
Oruvan | Jaya Bharathan | Malayalam | ||
2007 | Ekantham | Dr. Sophie | Malayalam | |
Valmeekam | Krishnapriya | Malayalam | ||
Kaakki | Sethulakshmi Ramakrishnan | Malayalam | ||
Chain Kulii Ki Main Kulii | Malini | Hindi | ||
2008 | Thodi Life Thoda Magic | Naina | Hindi | |
Kathi Kappal | Saaral Parivallal | Tamil | ||
Pachamarathanalil | Sneha's mother | Malayalam | ||
Gulmohar | Chithra | Malayalam | ||
2009 | Orkkuka Vallappozhum | Sethu's mother | Malayalam | |
Decent Parties | Sreeja Sudheendran | Malayalam | ||
Vairam: Fight For Justice | Devi Sivarajan | Malayalam | ||
2010 | Aattanayagan | Indra | Tamil | |
2012 | Kochi | Savithri | Malayalam | |
916 | Chandrika | Malayalam | ||
2016 | Sahapadi 1975 | Malayalam | ||
2017 | Chakkaramaavin Kombathu | Dr.Lucy | Malayalam | |
2018 | Painting Life | Wife | Malayalam/English | delayed |
2018 | Adanga Maru | Subash's Sister-in-law | Tamil | |
2019 | Kutty Mama | Senior Anjali | Malayalam | |
TBA | Silencer | Thresia | Malayalam | |
TBA | Krithi | Malayalam | ||
TBA | Thakkol | Malayalam | ||
TBA | Appuvinte Sathyanweshanam | Malayalam | ||
TBA | Payakappal | Malayalam |
- ടെലിവിഷൻ പരമ്പരകൾ
വർഷം | സിനിമ | കഥാപാത്രം | ഭാഷ | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|---|
2002 | Devi | Uma | Hindi | Sony India | |
2006 | Penn | Deepa | Tamil | Sun TV | |
2007 | Kanalpoovu | Malayalam | Jeevan TV | Won, Kerala State TV Award For Best Actress |
2020
“Kudumbavilakku Sumithra Malayalam
അവലംബം
തിരുത്തുക- ↑ "Archived copy". Archived from the original on 6 ജനുവരി 2010. Retrieved 9 നവംബർ 2009.
{{cite web}}
: CS1 maint: archived copy as title (link) - ↑ "Bollywood Cinema News - Bollywood Movie Reviews - Bollywood Movie Trailers - IndiaGlitz Bollywood". Archived from the original on 2005-02-10. Retrieved 2019-05-31.
- ↑ "Behindwoods : Meera Vasudevan's Special". www.behindwoods.com.
- ↑ "Bowled over by cinema". 30 March 2007 – via www.thehindu.com.
- ↑ "Focussed". 27 March 2006 – via www.thehindu.com.
- ↑ "Bollywood Cinema News - Bollywood Movie Reviews - Bollywood Movie Trailers - IndiaGlitz Bollywood". Archived from the original on 2005-02-10. Retrieved 2019-05-31.